ശരീരവേദന മാറാനും കൊഴുപ്പിനെ ഇല്ലായ്മ ചെയ്യാനും ഇതൊരു പിടി മതി. ഇതിന്റെ ഗുണങ്ങൾ ആരും നിസാരമായി കാണല്ലേ.

നാമെല്ലാവരും എപ്പോഴും ആരോഗ്യവാന്മാരായിരിക്കാൻ ആഗ്രഹിക്കുന്നവരാണ്. ആരോഗ്യമുള്ള ജീവിതത്തിനെ നാം ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് പോഷകങ്ങൾ ധാരാളമടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക എന്നുള്ളതാണ്. അത്തരത്തിൽ നമുക്ക് ഓരോരുത്തർക്കും ശീലമാക്കാൻ സാധിക്കുന്ന പോഷസമൃതമായിട്ടുള്ള ഒരു ഭക്ഷണമാണ് റാഗി. ഇതിനെ കഞ്ഞിപ്പുല്ല് എന്നാണ് പൊതുവേ അറിയപ്പെടുന്നത്. പണ്ടുകാലത്ത് ഇത് വ്യാപകമായി നാമോരോരുത്തരും.

ഉപയോഗിച്ച് പോന്നിരുന്ന ഒരു പോഷക സമൃദ്ധമായ ആഹാരം ആണ്. എന്നാൽ ഇന്നത്തെ കാലത്ത് ഫസ്റ്റ് ഫുഡുകളും മറ്റും നാം ഓരോരുത്തരും പ്രിഫർ ചെയ്യുമ്പോൾ ഇതിനെ മറക്കുകയാണ് ചെയ്യുന്നത്. ഇന്നത്തെ കാലത്ത് ചെറിയ കുട്ടികൾക്ക് കുറുക്ക് എന്ന നിലയിലാണ് ഇത് ഉപയോഗിക്കുന്നത്. ഇതിൽ ധാരാളം വിറ്റാമിനുകളും മിനറൽസും ആന്റിഓക്സൈഡുകളും ഫൈബറുകളും എല്ലാം അടങ്ങിയതിനാൽ ഇത് കൊച്ചു കുട്ടികളുടെ ബുദ്ധിവികാസത്തിനുO ആരോഗ്യത്തിനും ഇത് ഗുണകരമാണ്.

അതുപോലെ തന്നെ നമ്മുടെ ശരീരത്തിൽ കയറിക്കൂടുന്ന കൊളസ്ട്രോളിനും ഷുഗറിനെയും കുറയ്ക്കാനുള്ള കഴിവും ഇതിലുണ്ട്. തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ രക്തക്കുഴലുകളുടെ ആരോഗ്യത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും സംരക്ഷിക്കുന്നു. പാലിനോടൊപ്പം തന്നെ ഏറ്റവും അധികം കാൽസ്യം അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യവസ്തുവാണ് റാഗി. അതിനാൽ തന്നെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം ഉറപ്പുവരുത്താൻ ഇത്.

കഴിക്കുന്നത് വഴി സാധിക്കുന്നു. ഇരുമ്പ് ഇതിൽ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇത് രക്തത്തെ ശുദ്ധീകരിക്കുകയും രക്തത്തെ വർധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ കുട്ടികളിലെയും മുതിർന്നവരിലേയും വിളർച്ചയെ തടയാൻ ഇത് സഹായിക്കുന്നു. നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ ഇത് ദഹനത്തെ ഉത്തേജിപ്പിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ്. തുടർന്ന് വീഡിയോ കാണുക.