വർദ്ധിച്ചുവരുന്ന യൂറിക്കാസിഡിനെ കുറയ്ക്കാൻ കഴിക്കേണ്ട ഇത്തരം ഭക്ഷണങ്ങളെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ. കണ്ടു നോക്കൂ…| Uric acid control food

Uric acid control food : ഇന്നത്തെ സമൂഹത്തിൽ ഒട്ടനവധി ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് യൂറിക് ആസിഡ്. യൂറിക്കാസിഡ് എന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള നല്ലൊരു ആന്റിഓക്സൈഡ് തന്നെയാണ്. എന്നാൽ അധികമായാൽ അമൃതം വിഷം എന്നു പറയുന്നതുപോലെ തന്നെ ഇതും അധികമാവുകയാണെങ്കിൽ അത് പ്രതികൂലമായാണ് നമ്മുടെ ശരീരത്തെ ബാധിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ പ്യൂരിൻ ധാരാളമായി അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ വികടിച്ചുണ്ടാകുന്ന ഒന്നാണ് യൂറിക് ആസിഡ്.

ഇതൊരു വേസ്റ്റ് പ്രോഡക്റ്റാണ്. ഈ വേസ്റ്റ് പ്രോഡക്റ്റ് കിഡ്നി അരിച്ചെടുത്ത് മൂത്രത്തിലൂടെ പുറന്തള്ളുകയാണ് ചെയ്യുന്നത്. എന്നാൽ ക്രമാതീതമായി പ്യൂരിൻ അടങ്ങിയിട്ടുള്ള റെഡ്മിൽസ് പയർ വർഗ്ഗങ്ങൾ എന്നിവ അധികമായി കഴിക്കുന്നതിന്റെ ഫലമായി യൂറിക് ആസിഡ് ശരീരത്തിൽ കൂടുകയും കിഡ്നിക്ക് അതിനെ അരിച്ചെടുത്ത് മൂത്രത്തിലൂടെ പുറന്തള്ളാൻ സാധിക്കാതെ വരികയും അവ കിഡ്നിയിൽ അടിഞ്ഞു കൂടുകയും ചെയ്യുന്നു.

ഇത്തരത്തിൽ കിഡ്നിയിൽ യൂറിക്കാസിഡ് അടഞ്ഞു കൂടുമ്പോൾ അത് രക്തത്തിലൂടെ ചെറിയ ജോയിന്റുകളിൽ ചെന്നെത്തുകയും അവിടെ വേദന സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ഒരു യൂറിക്കാസിഡ് ജോയിന്റ് പെയിൻ മാത്രമല്ല സൃഷ്ടിക്കുന്നത്. ഇത് രക്തത്തിലൂടെ രക്തക്കുഴലുകളിൽ പറ്റിപ്പിടിച്ചിരിക്കുകയാണെങ്കിൽ രക്തപ്രവാഹം തടസ്സപ്പെടുകയും.

അതുവഴി ഹൃദയാഘാതം ഹാർട്ട് ബ്ലോക്ക് എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അതുപോലെതന്നെ യൂറിക്കാസിഡ് കിഡ്നിയിൽ ക്രമാതീതമായി അടിഞ്ഞു കൂടുന്നതിനെ ഫലമായി അത് ക്രിസ്റ്റൽ രൂപത്തിൽ ആവുകയും അത് യൂറിക്കാസിഡ് സ്റ്റോൺ ആയി രൂപം പ്രാപിക്കുകയും ചെയ്യുന്നു. ഇത് കിഡ്നിയുടെ പ്രവർത്തനത്തെ താറുമാറാക്കുന്നു. തുടർന്ന് വീഡിയോ കാണുക.