എത്ര വലിയ കഫക്കെട്ടിനെയും ചുമയെയും പെട്ടെന്ന് തന്നെ മാറ്റാൻ ഈ ഒരു ഇല മതി. ഇതിന്റെ ഗുണങ്ങൾ ആരും തിരിച്ചറിയാതെ പോകരുതേ.

ഔഷധസസ്യങ്ങളിൽ തന്നെ നാം ഏറെ ഉപയോഗിക്കുന്ന ഒന്നാണ് പനിക്കൂർക്ക. ഇതിനെ കഞ്ഞിക്കൂർക്ക ഞവര എന്നിങ്ങനെ ഒട്ടനവധി പേരുകളിൽ ആണ് അറിയപ്പെടുന്നത്. നമ്മുടെ ശരീരത്തിലേക്ക് കടന്നു കയറുന്ന ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒരു ഇലയാണ് ഇത്. ഇത് മണ്ണിനോട് ചേർന്ന് വളരുന്ന ഒരു സസ്യം കൂടിയാണ്. പനിക്കൂർക്ക പ്രധാനമായും പനി ചുമ കഫക്കെട്ട് ജലദോഷം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളെ അലട്ടുന്നതിന് വേണ്ടിയാണ് ഉപയോഗിക്കാറുള്ളത്.

ഇത് കഴിക്കുന്നത് വഴിയും പെട്ടെന്ന് തന്നെ ഇത്തരം ബുദ്ധിമുട്ടുകൾ ഇല്ലാതാവുകയും നമ്മുടെ രോഗപ്രതിരോധശേഷി കൂടുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ നൽകാൻ കഴിയുന്ന ഒന്നു കൂടിയാണ്. കൂടാതെ വയറു സംഭാന്ധം ആയിട്ടുള്ള വയറുവേദന മലബന്ധം എന്നിങ്ങനെയുള്ള പ്രശ്നമാണെങ്കിൽ പനിക്കൂർക്കയുടെ നീര് കുടിക്കുന്നത് അത്യുത്തമമാണ്.

അതുപോലെ തന്നെ കുട്ടികളിലെ വിരശല്യം മാറാനും ഇത് ഉത്തമമാണ്. കൂടാതെ നമ്മുടെ ശരീരത്തിലെ പലതരത്തിലുള്ള നീർക്കെട്ടുകൾ ശമിപ്പിക്കാനും ഇത് ഉപയോഗപ്രദമാണ്. അത്തരത്തിൽ അടിക്കടി ഉണ്ടാകുന്ന ചുമ കഫക്കെട്ട് ജലദോഷം എന്നിങ്ങനെയുള്ള പ്രശ്നങ്ങളിൽ മറി കടക്കുന്നതിനു വേണ്ടി പനിക്കൂർക്ക ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഡ്രിങ്കാണ് ഇതിൽ കാണുന്നത്.

യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഇതിനില്ലാത്തതിനാൽ ഇത് ഒരൊറ്റ തവണ കുളിക്കുമ്പോൾ തന്നെ നമുക്ക് മാറ്റങ്ങൾ തിരിച്ചറിയാൻ സാധിക്കും. അതിനായി പനികൂർക്കയോടൊപ്പം അല്പം ഇഞ്ചി കുരുമുളക് ജീരകം എന്നിവ വെള്ളത്തിലിട്ട് നല്ലവണ്ണം തിളപ്പിച്ച് എടുക്കേണ്ടതാണ്. ഇതിൽ അടങ്ങിയിട്ടുള്ള ഇഞ്ചിയും മറ്റും ആന്റിഓക്സൈഡുകൾ സമ്പുഷ്ടമാണ്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം പെട്ടെന്ന് തന്നെ നമുക്ക് റിസൾട്ട് നൽകുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *