ഇന്നത്തെ സമൂഹം നേരിടുന്ന മറ്റൊരു പ്രശ്നമാണ് വർദ്ധിച്ചു വരുന്ന രോഗങ്ങൾ. അവയിൽ ഇന്ന് ഏറെ ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു ജീവിതശൈലി രോഗമാണ് വെരിക്കോസ് വെയിൻ. കാലുകളിൽ രക്തം ബ്ലോക്ക് ആവുന്ന അവസ്ഥയാണ് ഇത്. നമ്മുടെ കാലുകളിലേക്ക് രക്തം കൊണ്ടെത്തിക്കുന്ന ഞരമ്പുകളിൽ രക്തപ്രവാഹം തടസ്സപ്പെടുകയും അതുവഴി ആ ഞരമ്പുകളിൽ അശുദ്ധ രക്തം കെട്ടി ബ്ലോക്ക് ആവുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. ഇന്നത്തെ കാലത്ത്.
സ്ത്രീ പുരുഷ ഭേദമന്യേ ആർക്കും വേണമെങ്കിൽ വരാവുന്ന ഒരു ജീവിതശൈലി രോഗാവസ്ഥയാണ് ഇത്. ഇത് എക്സ്റ്റേണൽ ഇന്റർ എന്നിങ്ങനെ രണ്ട് തരത്തിലുള്ള വെരിക്കോസ് വെയിനുകളായി ഓരോരുത്തരുടെയും കാണുന്നു. തൊലിയുടെ പുറത്താണ് വെരിക്കോസ് വെയിനിന്റെ അസ്വസ്ഥതകൾ എല്ലാം കാണുന്നതെങ്കിൽ അതിനെ ഇന്റേണൽ വെരിക്കോസ് വെയിനെന്നും കാലുകളുടെ ഉള്ളിൽ കാണുന്ന വെരിക്കോസിനെ എക്സ്റ്റേണൽ വെരിക്കോസ് എന്നും പറയുന്നു.
ഈ വെരിക്കോസ് വെയിൻ തൊലിപ്പുറത്ത് നല്ലവണ്ണം വീർത്തിരിക്കുന്ന തടിച്ച ഞരമ്പുകളായി കാണാൻ സാധിക്കും. തുടക്കഘട്ടത്തിൽ ഇത് ഒട്ടുമിക്ക ആളുകളിലും കാലുവേദന ആയിട്ടാണ് പ്രകടമാകാറുള്ളത്. അതിനാൽ തന്നെ ആരും ഇതിനെ ശരിയായി വിധം ഗൗനിക്കാറില്ല. ഈ കാൽ വേദന അടുത്ത സ്റ്റേറ്റിൽ എത്തുമ്പോൾ അത് തടിച്ചു വീർത്തു കിടക്കുന്ന ഞെരമ്പുകൾ ആയി പ്രത്യക്ഷപ്പെടുന്നു.
ഈ ഞരമ്പുകളിൽ അശുദ്ധ രക്തം കെട്ടിക്കിടക്കുന്നതിനാൽ അത് നീല കളറിൽ ആണ് കാണുന്നത്. പിന്നീട് കുറച്ചുകൂടി കഴിയുമ്പോൾ ഇത് കാലുകളിലെ കറുത്ത നിറമായി മാറുകയും പിന്നീട് അത് പൊട്ടി വ്രണങ്ങളായി രൂപപ്പെടുകയും ചെയ്യുന്നു. ഇത്തരം ഒരു രോഗാവസ്ഥ കൂടുതലായും നിന്ന് ജോലി ചെയ്യുന്നവർക്കാണ് കാണുന്നത്. തുടർന്ന് വീഡിയോ കാണുക.