രാത്രിയിലെ വിട്ടുമാറാത്ത ചുമയെ പ്രതിരോധിക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? ഇതാരും കാണാതെ പോകരുതേ…| Home Remedy For Cough Cold

Home Remedy For Cough Cold : ഔഷധമൂലമുള്ള സസ്യങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് വെറ്റില. ഈ വെറ്റില പ്രധാനമായും നാം മുറുക്കാൻ ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇതിനുമുപരി ധാരാളം രോഗങ്ങളെ ശമിപ്പിക്കാൻ ഇതിനെ കഴിവുണ്ട്. ഈ വെറ്റിലയിൽ ധാരാളമായി തന്നെ പൊട്ടാസ്യം അയോഡിൻ വിറ്റാമിൻ എ ബി വൺ ബി ടു എന്നിങ്ങനെയുള്ള അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ധാരാളം ആന്റിഓക്സൈഡുകളും ഉണ്ട്. ഈ ആന്റിഓക്സൈഡ്.

ഗുണത്താൽ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ ഈ വെറ്റിലക്ക് സാധിക്കും. അതിനാൽ തന്നെ വെറ്റിലയുടെ ഉപയോഗം നമ്മുടെ ശരീരത്തിലെ മലബന്ധത്തെ ഇല്ലാതാക്കുന്നതിനും ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും സഹായകരമാകുന്നു. കൂടാതെ ഇതിൽ ആന്റിസെപ്റ്റിക് ആന്റിഫങ്കൽ ഗുണങ്ങൾ ഉള്ളതിനാൽ തന്നെ ശരീരത്തിലേക്ക് കടന്നു കൂടുന്ന പലതരത്തിലുള്ള ഫംഗസ് അണുബാധകളെയും മറ്റും ഇല്ലാതാക്കാൻ ഇത് ഉപയോഗിക്കാവുന്നതാണ്.

കൂടാതെ ഇന്നത്തെ സമൂഹത്തിൽ ധാരാളം ആളുകൾ അനുഭവിക്കുന്ന വായനാറ്റം എന്ന പ്രശ്നത്തിനുള്ള ഒരു ഉത്തമ പരിഹാരമാർഗം കൂടിയാണ് ഇത്. വായനാറ്റം പോലെ തന്നെ മോണകളിൽ ഉണ്ടാകുന്ന വേദനകൾ മറ്റു വായയിലെ അണുബാധകൾ എന്നിവയെല്ലാം ഇത് തകർക്കുന്നു. കൂടാതെ നമ്മുടെ നിത്യജീവിതത്തിൽ നാം നേരിടുന്ന ചുമ ജലദോഷം കഫക്കെട്ട് എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളെ.

എന്നെന്നേക്കുമായി ഒഴിവാക്കാനായി ഈ വെറ്റില ഉപയോഗിക്കാവുന്നതാണ്. ഇത് ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഒരു പരിഹാരമാർഗമാണ്. അത്തരത്തിൽ വിട്ടുമാറാത്ത ചുമ അകറ്റുന്നതിന് വേണ്ടിയുള്ള വെറ്റില ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഈ ഡ്രിങ്ക് ശീലമാക്കുന്നതിലൂടെ നമ്മുടെ വിട്ടുമാറാത്ത ചുമയും ജലദോഷവും എല്ലാം പെട്ടെന്ന് തന്നെ ഇല്ലാതായിത്തീരുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *