കാൽപാദങ്ങളിലെ വിള്ളലുകൾ ഒറ്റ യൂസിൽ തന്നെ അപ്രത്യക്ഷമാവും. ഇതിനെ ആരും നിസ്സാരമായി കാണരുതേ…| Cracked Heels Treatment

Cracked Heels Treatment : കാണുന്നവർക്കും അനുഭവിക്കുന്നവർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അവസ്ഥയാണ് കാലുകളിലെ വീണ്ടുകീറൽ. ഇതുമൂലം ഒത്തിരി വേദനയാണ് ഓരോ വ്യക്തികളും അനുഭവിക്കുന്നത്. കാൽപാദകളുടെ സൈഡുകളിലായി ഉണ്ടാകുന്ന വിള്ളലുകൾ ആണ് ഇത്. ആളുകൾക്ക് നടക്കാൻ വരെ ഇതു മൂലം ബുദ്ധിമുട്ടുണ്ടാവാറുണ്ട്. ഇതുമൂലം പാദം നിലത്തുവയ്ക്കാൻ തന്നെ വളരെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഈ ഒരു അവസ്ഥ പല കാരണങ്ങളാൽ ഉണ്ടാകാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ.

കൂടുതലും തണുത്ത വരണ്ട കാലാവസ്ഥയിലാണ് ഇത്തരത്തിൽ കാലുകളിൽ വിള്ളലുകൾ ഉണ്ടാകുന്നത്. അതുപോലെതന്നെ വരൾച്ച അനുഭവിക്കുന്ന ചർമം ആണെങ്കിൽ അത്തരം ചർമ്മക്കാരിലും ഇത്തരത്തിൽ വിള്ളലുകൾ ഉണ്ടാകാറുണ്ട്. ഇത് കാൽപാദങ്ങളിൽ മുറിവുകളായാണ് ചിലരിൽ കാണപ്പെടാറുള്ളത്. ഇത്തരത്തിലുള്ള വിള്ളലുകൾക്ക് നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്.

പുറത്തുനിന്ന് ലഭിക്കുന്ന വിള്ളലുകൾക്കുള്ള മരുന്നുകളിലെ പോലെ കെമിക്കലുകളും ഒന്നും തന്നെ ഇല്ലാത്ത പ്രകൃതിദത്തമായ ഒരു രീതിയാണ് ഇത്. ഇതിലെ പ്രധാന ചേരുക എന്നത് മഞ്ഞൾപൊടിയാണ്. മഞ്ഞൾ പൊടിയെ കുറിച്ച് പറയാതെ തന്നെ നാമോരോരുത്തർക്കും അറിയാവുന്നതാണ്. മഞ്ഞൾപൊടിക്ക് ഒട്ടനവധി ഗുണങ്ങളാണ് ഉള്ളത്. ഇത് നമ്മുടെ ശാരീരികമായ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും മറ്റു രോഗാവസ്ഥകളെ ചെറുക്കുവാനും അതോടൊപ്പം.

തന്നെ ചർമ്മത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താനും നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. മഞ്ഞപ്പൊടിയിൽ അല്പo കടുവണ്ണയും സവാളയും നീരും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത് നമുക്ക് വിള്ളലുകൾ ഉള്ള ഭാഗത്ത് പുരട്ടി കൊടുക്കാവുന്നതാണ്. മഞ്ഞൾപൊടിയിൽ ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളതിനാൽ തന്നെ വിള്ളലുകൾ പെട്ടെന്ന് തന്നെ അപ്രത്യക്ഷമാകും. തുടർന്ന് വീഡിയോ കാണുക. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *