Hair shampoo at home : നാം എല്ലാവരും നമ്മുടെ മുടികളെറെ ഇഷ്ടപ്പെടുന്നവരാണ്. അതിനാൽ തന്നെ നമ്മുടെ മുടിയെ നാം നല്ല രീതിയിൽ ശുശ്രൂഷിക്കുന്നവരാണ്. മുടിയുടെ ഏതൊരു അവസ്ഥകൾക്കും നാം പലതരത്തിലുള്ള മാർഗ്ഗങ്ങൾ അവലംബിക്കാറുണ്ട്. താരൻ ആയിക്കോട്ടെ മുടികൊഴിച്ചൽ ആയിക്കോട്ടെ നാം അത് തുടക്കത്തിൽ തന്നെ മാറ്റാൻ ശ്രമിക്കാറുള്ളവരാണ്. ഇതിനായി നാം കൂടുതലായി ഉപയോഗിക്കുന്നത് നമ്മുടെ മാർക്കറ്റുകളിൽ നിന്നും കിട്ടുന്ന പ്രോഡക്ടുകൾ തന്നെയാണ്.
ഇവയ്ക്ക് പാർശ്വഫലങ്ങൾ ഉണ്ടെന്ന് അറിയാമെങ്കിലും പെട്ടെന്നുള്ള മുക്തിക്ക് വേണ്ടി നാം ഇത് അപ്ലൈ ചെയ്യാറാണ് പതിവ്. എന്നാൽ ഇത്തരം കാര്യങ്ങൾ നിന്ന് വിഭിന്നമായി ഒട്ടനവധി പ്രകൃതിദത്ത ഗുണങ്ങൾ ഉള്ള ഓയിലുകളും മറ്റും ഉണ്ട്. ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് വളരെ ഫലമാണ്. ഇവയ്ക്ക് സൈഡ് എഫ്ഫക്റ്റ് ഒന്നുംതന്നെയില്ല എന്നതാണ് ഇതിന്‍റെയൊക്കെ മേന്മ.
ഇത്തരത്തിൽ നമ്മുടെ മുടിയുടെ സംരക്ഷണത്തിന് ഉതുകുന്ന രീതിയിലുള്ള ഒരു ഹെയർ ഷാമ്പു ആണ് ഇതിൽ കാണുന്നത്. ഇതിൽ നാം ഉപയോഗിക്കുന്നത് ചെമ്പരത്തി തുളസി കോഴിമുട്ട തുടങ്ങിയവ ആണ്. ധാരാളം ഗുണകണങ്ങൾ ഉള്ളവയാണ്. ചെമ്പരത്തിയിൽ ഇലകളും പൂക്കളും ഒരുപോലെ നമ്മുടെ മുടി സംരക്ഷണത്തിന് പണ്ട് മുതലേ ഉപയോഗിക്കുന്നതാണ്. നമ്മുടെ മുടികളിൽ ചെമ്പരത്തിയുടെ താളി ഉപയോഗിച്ച് കഴുകാറുണ്ട്.
ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു രീതിയാണ് ഇത്. ഇതിനായി ചെമ്പരത്തിയും തുളസിയും നല്ല വണ്ണം അരച്ച് അരിച്ചെടുക്കുക. ഇതിലേക്ക് അരകഷണം പിയേഴ്സ് സൂപ്പർ ചൂടാക്കുക. ചൂടാറിയതിനു ശേഷം മിക്സിയിൽ ഇട്ട് ഒരു മുട്ട കൂടി ചേർത്ത് വീണ്ടും അരച്ചെടുക്കുക. ഇങ്ങനെ യാതൊരു സൈഡ് എഫ്ഫക്റ്റ് ഇല്ലാത്ത ഹെയർ ഷാംപൂ നമുക്ക് നമ്മുടെ വീടുകളിൽ വെച്ച് തന്നെ ഉണ്ടാക്കാം. തുടർന്ന് വീഡിയോ കാണുക. Video credit : beauty life with sabeena