നാമോരോരുത്തരും ഇന്ന് മാറ്റങ്ങളുടെ ലോകത്താണ് ജീവിക്കുന്നത്. അതുവഴി നമ്മുടെ ജീവിത രീതിയിലും ആഹാരരീതിയിലും ധാരാളം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ പരിണിതഫലം എന്നത് വളരെ വലുതാണ്. ഇതിന്റെ എല്ലാം ഭാഗമായി നാം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. ജീവിത രീതികളിലും ഭക്ഷണരീതിയും വന്ന ഈ മാറ്റമാണ് ഇതിന് പ്രധാന കാരണം. അമിതവണ്ണം കുറയ്ക്കാതെ വേണ്ടി ഇന്ന് നാം പല മാർഗങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്.
അതിൽ പ്രധാനപ്പെട്ട ഒരു മാർഗ്ഗമാണ് ഭക്ഷണം കുറയ്ക്കുക എന്നത്. എന്നാൽ ഇത് പൂർണമായും ശരിയായ ഒരു രീതിയല്ല. ഇത്തരത്തിലുള്ള രീതികൾ പിന്തുടരുന്നതിന് മുൻപ് തന്നെ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ നമ്മളിലെ അമിതമാരം കൂടുന്നതെന്ന് അല്ലെങ്കിൽ എന്താണ് അതിന്റെ കാരണം എന്നുള്ളത്. ഹോർമോണുകൾ വരുന്ന ചേഞ്ചസ് ആണ് അമിതഭാരം കൂട്ടുന്നത്. അത് ഏതുതരത്തിലുള്ള ഹോർമോൺ ആണെന്ന് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്.
ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതാണ് ഇത്തരത്തിലുള്ള അമിതഭാരത്തിനുള്ള പ്രധാനകാരണം.സ്ത്രീകളിൽ അമിതഭാരം കൂടുന്നതിനോടൊപ്പം തന്നെ മുടികൊഴിച്ചിൽ ആർത്തവത്തിൽ ഉണ്ടാകുന്ന വിദ്യാലയം മുഖക്കുരു എന്നിവ യാണെങ്കിൽ ഇത് പിഎസ്സിഒഡി പ്രശ്നമാവാം. തൈറോയ്ഡ് ആണ് ഇതിന് മറ്റൊരു ഘടകം. ഇതെല്ലാം നിശ്ചിത കൃത്യമായ ടെസ്റ്റുകളിലൂടെ കണ്ടുപിടിക്കുകയാണ് ആദ്യം വേണ്ടത്. മറ്റൊരു പ്രശ്നമെന്നത് ഫാറ്റി ലിവറാണ്. ഇത് നമ്മുടെ ശരീരത്തിൽ നടക്കേണ്ട പ്രവർത്തനങ്ങൾ നിശ്ചലമാകുന്നു. ഭക്ഷണം അമിതമായി കഴിക്കുന്നത് വഴി ശരീരത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുകയും.
അത് മൂലം അമിതഭാരം ഉണ്ടാവുകയും ചെയ്യും. അതിനാൽ തന്നെ ഭക്ഷണം പൂർണമായി ഒഴിവാക്കുന്നതിന് പകരം ഗ്ലൂക്കോസ് അടങ്ങിയിട്ടുള്ള അരി ഗോതമ്പ് ബേക്കറി ഐറ്റംസ് എന്നിവയാണ് ഒഴിവാക്കേണ്ടത്. ഷുഗറിനെ ഒരു പരിധിവരെ കണ്ട്രോൾ ചെയ്താൽ മാത്രമേ നമുക്ക് നമ്മുടെ ശരീരത്തിലെ അമിതവണ്ണം കുറയ്ക്കാൻ സാധിക്കുകയുള്ളൂ. ഇത് തിരിച്ചറിഞ്ഞ് നല്ലൊരു ഭക്ഷണരീതിയുടെയും വ്യായാമരീതികളുടെയും ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്തിക്കൊണ്ടും നമുക്ക് അമിതവണ്ണത്തെ മറികടക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.