ബാത്രൂം ക്ലീൻ ആക്കിയെടുക്കാൻ ഇതു മതി..!! ഇനി വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാം…

എല്ലാവർക്കും വളരെയേറെ സഹായകരമായ ഒരു ഹോം ടിപ്സ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ വീടുകളിൽ അമ്മമാരുടെ ആയാലും തലവേദന പിടിച്ച വിഷയമാണ് ബാത്റൂം ക്ലീനിങ്.

വീക്കിലി ബാത്റൂം ഡീപ് ക്ലീനിങ് ചെയ്താലും ഡെയിലി വാഷ് ചെയ്താലും ഭയങ്കര വഴു വഴുപ്പ് ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ആദ്യം തന്നെ ലോഷനാണ് തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കാനായി എടുക്കുന്ന ഒരേ ഒരു സാധനം തൈര് ആണ്. നല്ല പുളിച്ച തൈര് ആണ് ആവശ്യമുള്ളത്.

ചിലപ്പോൾ എത്ര വെള്ളം ചേർത്താലും ഇത് സെറ്റ് ആവണമെന്നില്ല. ഇത് ഉപയോഗിച്ച് ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നു. പിന്നീട് ഇതിലേക്ക് 2 ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. പിന്നീട് നല്ലപോലെ മിക്സ് ആക്കി എടുക്കുക. ഈ രണ്ടു കാര്യങ്ങൾ എടുത്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നത് ആണ്.

പിന്നീട് ഇത് ബക്കറ്റ് കപ്പും കഴുകാനായി എടുക്കുക. ഇനി വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : KONDATTAM Vlogs

Leave a Reply

Your email address will not be published. Required fields are marked *