മൈഗ്രേൻ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്ന നിരവധി ആളുകൾ ഉണ്ട്. പലപ്പോഴും പലരും വലിയ രീതിയിൽ അസ്വസ്ഥതയിലാകുന്ന. അതുപോലെതന്നെ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് മൈഗ്രേൻ തലവേദന അതായത് വിട്ടുമാറാതെ വരുന്ന തലവേദന. പലപ്പോഴും ആളുകൾക്ക് ഒരു പണിയും ചെയ്യാൻ സാധിക്കില്ല. കിടന്നുറങ്ങിയത് റെഡിയായിക്കഴിഞ്ഞാൽ അവരുടെ ജീവിതവുമായി മുന്നോട്ടു പോകാൻ കഴിയുള്ളൂ. ഇത്തരത്തിലുള്ളവർക്ക് സഹായകരമായ ചില ടിപ്പുകൾ ആണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ആദ്യം തന്നെ മൈഗ്രേൻ എന്താണെന്ന് നോക്കാം. ഇത് സ്കാൻ ചെയ്ത് നോക്കി കഴിഞ്ഞാൽ യാതൊരു പ്രശ്നവും കാണില്ല. സാധാരണ തലയിലെ ഒരു ഭാഗത്ത് മാത്രമാണ് ഈ വേദന കണ്ടു വരുന്നത്. സ്ത്രീകളിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്നത്. ഇത് വരുന്നതിനു മുൻപ് തന്നെ ചിലർക്ക് കാണാൻ കഴിയുന്നതാണ്. നല്ല രീതിയിൽ തന്നെ തലവേദന വന്നു കഴിഞ്ഞാൽ ഛർദ്ദി വെളിച്ചത്തിലേക്ക് നോക്കാൻ കഴിയാത്ത അവസ്ഥ. ശബ്ദം കേൾക്കുമ്പോൾ ദേഷ്യം വരുന്ന അവസ്ഥ.
ഈ പ്രശ്നങ്ങളെല്ലാം കണ്ടു വരാറുണ്ട്. ഇത് ചെറിയ കുട്ടികളെ ആയാലും മുതിർന്നവരെ ആയാലും വലിയ രീതിയിൽ ബാധിക്കുന്ന പ്രശ്നമാണ്. ഈ പ്രശ്നങ്ങൾക്ക് കൃത്യമായി ചികിത്സ ലഭ്യമാണ്. ഈ രോഗികളെ സഹായിക്കുന്ന ചില ടിപ്പുകളാണ് ഇവിടെനിങ്ങളുമായി പങ്കു വെക്കുന്നത്. ഒന്നാമത്തെ കാര്യം ഭക്ഷണക്രമം ആണ്. അതുപോലെതന്നെ നന്നായി വെള്ളം കുടിക്കുക. കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുക.
ചില ആളുകൾക്ക് വെയിലത്ത് പോകുന്നത് മൂലം തലവേദന ഉണ്ടാക്കാറുണ്ട്. അതുപോലെതന്നെ ചിലർക്ക് സമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. അതുപോലെതന്നെ ഉറക്കം ഒഴിച്ചാലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ കൂടുതലായിട്ട് സ്‌ട്രെസ്സ് എന്നിവ ഉണ്ടായാലും ഈ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നിങ്ങളിൽ അത് മനസ്സിലാക്കി അത്തരത്തിൽ സന്ദർഭങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പാരമ്പര്യം ഉള്ളതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam