ഇങ്ങനെ ബാർലി വെള്ളം കുടിച്ചാൽ നിരവധിയാണ് ഗുണങ്ങൾ..!! ഇതൊന്നും അറിയാതെ പോകല്ലേ…

ബാർലിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒരുകാലത്ത് ബാർലി എന്ന് പറയുന്നത് ഭാരതത്തിൽ നമ്മുടെ കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരു ധാന്യമാണ്. എന്നാൽ ഇന്നത്തെ കാലത്ത് ബാർലിയുടെ ഉപയോഗം വളരെ കുറവാണ്. ഒരു പക്ഷേ ഈ ധാന്യം കണ്ടിട്ടില്ലാത്തവർ പോലും ഉണ്ടാകും. ചിലവ് ഇല്ലാത്തതിനാൽ കടകളിൽ പോലും ഇത് എടുത്തു വയ്ക്കുന്നില്ല. എന്നാൽ ഈ അടുത്തകാലത്തായി ചെറു ധാന്യങ്ങളുടെ ഉപയോഗം നമ്മുടെ ഇടയിൽ കൂടുതലായി കണ്ടു വരുന്നുണ്ട്. കൂടുതലായി പുറമേ നിന്ന് വന്നിട്ടുള്ളവയാണ് ചിയാ സീഡ് ഫ്ലാസ് സീഡ് മുതലായവ.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ നമ്മുടെ പ്രതിരോധത്തിനായി അമിതവണ്ണം കുറയ്ക്കാനും എല്ലാം തന്നെ ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ അതേപോലെതന്നെ പ്രാധാന്യമുള്ളതും ഗുണമുള്ളതുമായ ഒന്നാണ് ബാർലി. ഇത് നമ്മുടെ ശരീരത്തിന് നൽകുന്ന അതിശയിപ്പിക്കുന്ന ഗുണങ്ങൾ എന്തെല്ലാം ആണ് എന്നാണ് ഇവിടെ പറയുന്നത്. നമുക്ക് ഏറ്റവും നല്ല ആരോഗ്യത്തോടെ കഴിക്കാൻ കഴിയുന്ന ഒരു ധാന്യം ആണ് ബാർലി. ഈ ബാർലി വെള്ളം കുടിക്കുന്നത് മൂത്ര സംബന്ധമായ രോഗങ്ങൾക്ക് വളരെ നല്ലതാണ് എന്ന് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്.

അതേപോലെതന്നെ പ്രമേഹരോഗ്യങ്ങൾക്ക് പ്രമേഹം കുറയുന്നതിന് ഭാഗമായുള്ള ആഹാരരീതികളിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് ഇത്. ഇത് വെള്ളം തിളപ്പിച്ച് കുടിക്കുകയും കഞ്ഞി വെച്ച് കഴിക്കുകയും മറ്റ് ആഹാരപദാർത്ഥങ്ങളിൽ ചേർത്ത് ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. അതുപോലെതന്നെ ഓവർ ആയി തടിയുള്ളവരിൽ പൊണ്ണത്തടി ഉള്ളവരെ വയറു അധികമായി ഉള്ളവർ ഇത്തരത്തിലുള്ളവർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ബാർലി. കാരണം തടി കുറയ്ക്കുന്ന ഒരു ആഹാരവസ്തുവാണ് ഇത്. തടി കൂടുതലുള്ളവരുടെ ഒരു പ്രശ്നം വിശപ്പാണ് പലർക്കും തടി കുറയ്ക്കണമെന്ന്.

ആഗ്രഹമുണ്ടെങ്കിലും വിശപ്പ് വന്നു കഴിഞ്ഞാൽ പിന്നീട് കൺട്രോൾ ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടാവുക. ഇവിടെയാണ് ബാർലി സഹായിക്കുന്നത്. ഇത് കഴിച്ചു കഴിഞ്ഞാൽ നമുക്ക് വിശപ്പിനെ നിയന്ത്രിക്കാൻ സാധിക്കുന്നു. ഇത് കഴിച്ചാൽ പെട്ടെന്ന് വയറുനിറഞ്ഞ പോലെ തോന്നുന്നു. അതുകൊണ്ടുതന്നെ വെയിറ്റ് ലോസ് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ മൂത്ര സംബന്ധമായ പ്രശ്നങ്ങൾക്ക് സാധാരണയായി ബാർലിയുടെ വെള്ളം കുടിക്കാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *