എല്ലാവർക്കും വളരെ സഹായകരമായി ചില കാര്യങ്ങളുണ്ട്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശാരീരികമായി വേദനയോടെ കടന്നുപോകാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ജോയിന്റ് വേദന അതുപോലെതന്നെ തലവേദന. ചെവിവേദന കഴുത്തിന്റെ പുറകിലുണ്ടാകുന്ന വേദന അതല്ലെങ്കിൽ പനി വന്നതിനുശേഷം ഉണ്ടാകുന്ന ശാരീരികമായ വേദനകൾ ബുദ്ധിമുട്ടുകളും ഇങ്ങനെ വരുമ്പോൾ പലരും ചെയ്യുന്ന ഒരു കാര്യം എന്താണെന്ന് നോക്കാം.
ഒന്നെങ്കിൽ പെയിൻ കില്ലർ കഴിക്കും അല്ലെങ്കിൽ അത്തരത്തിലുള്ള വേദന സഹിക്കുകയാണ് പതിവ്. ഇത്തരത്തിലുള്ള വേദന ബുദ്ധിമുട്ടിക്കുമ്പോൾ അത് മാറ്റിയെടുക്കാനായി അത് നിയന്ത്രിക്കാനായി നമ്മുടെ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിനായി ചെയ്യാനുള്ളത് ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം എന്ന അളവിൽ എടുത്തുവയ്ക്കുക. ഇതിലേക്ക് ആദ്യം തന്നെ ചേർത്ത് കൊടുക്കേണ്ടത് അയമോദകമാണ്. ഇതിനെക്കുറിച്ച് മുൻപ് തന്നെ പലർക്കും അറിയാവുന്നതാണ്. നിരവധി അസുഖങ്ങൾ പ്രതിരോധിക്കാനുള്ള കഴിവുള്ള. നല്ല ഒരു ഔഷധ മരുന്ന് കൂടിയാണ് ഇത്. ഒരു ടീസ്പൂൺ അയമോതകമാണ് ഇതിലേക്ക് ആവശ്യമുള്ളത്.
പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് നല്ല ജീരകമാണ്. സാധാരണ കറിക്ക് ഉപയോഗിക്കുന്ന ചെറിയ ജീരകം ഒരു ടീസ്പൂൺ ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ തിളപ്പിച്ച് എടുക്കുക. അതായത് രണ്ട് ഗ്ലാസ് വെള്ളം എടുക്കുക. ഇത് ഒരു ഗ്ലാസ് ആകുന്ന വരെ നല്ലപോലെ തിളപ്പിച്ച് എടുക്കുന്നു. ഇത് ഉപയോഗിച് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena