ഇനി മൂക്കടപ്പ് മാറ്റിയെടുക്കാം വളരെ എളുപ്പത്തിൽ..!! ഇനി ഈ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റാം…

എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. തികച്ചും നാച്ചുറലായി ഒന്നാണ് ഇത്. മൂക്കടപ്പ് ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. തീർച്ചയായും നല്ല ഒരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. ഇതിനായി ആവശ്യമുള്ളത് ഒരു ചെറിയ ഉള്ളിയാണ്. ഇത് തൊലി കളഞ്ഞ് ചതച്ചെടുക്കുക.

ഇത് എങ്ങനെ ചതിച്ചെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിന്റെ നീര് ആണ് ഇവിടെ ആവശ്യമുള്ളത്. ഇതുപോലെത്തെ ഇഞ്ചി വെളുത്തുള്ളി ചതക്കുന്ന കല്ലിലിട്ട് ഒന്ന് ചതിച്ചെടുക്കുക. പിന്നീട് ഇത് ഒരു തുണി എടുക്കുക. ഇത് പിന്നീട് നന്നായി ചതച്ചെടുക്കുക. പിന്നീട് ഇത് ഒരു ചെറിയ പാത്രത്തിലേക്ക് പിഴിഞ്ഞ് ഒഴിക്കുക.

ഇത് നമുക്ക് പെട്ടെന്ന് ചെയ്തെടുക്കാൻ സാധിക്കുന്ന ഒറ്റമൂലിയാണ്. ഇത് ഒരു ടീസ്പൂൺ എന്ന രീതിയിലാണ് കിട്ടുന്നത്. വെള്ളം ഒന്നും ചേർത്തു കൊടുക്കേണ്ട. പിന്നീട് ചെറിയ ഒരു ടീസ്പൂൺ എന്ന അളവിൽ കിട്ടുന്നതാണ്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് തേൻ ആണ്. ഇത് ഒരു ടീസ്പൂൺ അളവിൽ തന്നെ ചേർത്ത് കൊടുക്കാവുന്നതാണ്. ഈ രീതിയിൽ ചെയ്തെടുക്കുകയാണെങ്കിൽ.

വളരെ എളുപ്പത്തിൽ തന്നെ മൂക്കടപ്പ് പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് വളരെ വേഗത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണിത്. ഇനി മൂക്കടപ്പ് വരുന്ന സാഹചര്യങ്ങളിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തെടുത്ത മതിയാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner