ചൊറിഞ്ഞു ചൊറിഞ്ഞു മടുത്തു എങ്കിൽ ഇനി പേടിക്കേണ്ട… ചൊറിച്ചിൽ ഇനി വന്നാൽ ഇങ്ങനെ ചെയ്താൽ മതി…

ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ വലിയ രീതിയിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. എന്തെല്ലാം ചെയ്താലും ചൊറിച്ചിൽ മാറ്റിയെടുക്കാൻ സാധിക്കാത്ത അവസ്ഥയും കാണാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇന്ന് ഇവിടെ പറയുന്നത് ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലും അതുപോലെതന്നെ ഫംഗൽ ഇൻഫെക്ഷൻ സ്കിൻ റേഷസ് എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി വെളുത്തുള്ളിയാണ് എടുക്കുന്നത്. വെളുത്തുള്ളി തൊലികളഞ്ഞ ശേഷം വൃത്തിയാക്കി എടുക്കേണ്ടതാണ്. ഇതു തൊലി കളഞ്ഞെടുത്ത ശേഷം ഇത് പേസ്റ്റാക്കി എടുക്കുക. പേസ്റ്റ് ആക്കാൻ ആയത് ചെറിയ കല്ലിൽ വച്ച് ഇടിച്ചു അല്ലെങ്കിൽ ഗ്രേറ്ററില്‍ വെച്ച് നല്ലപോലെ പേസ്റ്റ് ആക്കി എടുക്കാവുന്നതാണ്.

വെളുത്തുള്ളിയുടെ ഗുണങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. വെളുത്തുള്ളി നല്ല ഒരു ആന്റി ബയോട്ടിക് എജെന്റ് ആണ്. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഫംഗസ് വൈറസ് എന്നിവയുടെ ഇൻഫെക്ഷൻ കളയാൻ സഹായിക്കുന്ന നല്ലൊരു മരുന്നാണ് ഇത്. വെളുത്തുള്ളിയുടെ നീറ്റൽ നല്ലപോലെ ഹെല്പ് ചെയ്യുന്ന ഒന്നാണ് ഇത്. വെളുത്തുള്ളി ഉപയോഗിച്ച് എങ്ങനെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കും എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

വെളു ത്തുള്ളി കൂടാതെ പിന്നീട് ആവശ്യമുള്ളത് ചെറുനാരങ്ങാനീര് ആണ്. സെൻസിറ്റീവ് ഭാഗങ്ങളിലാണ് കൂടുതൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇത് തന്നെ നമുക്ക് ഒരുപാട് ഭാഗങ്ങളിൽ പുരട്ടാനായി സാധിക്കും. സെൻസിറ്റീവ് ഭാഗങ്ങളിലാണ് കൂടുതലായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് അപ്ലൈ ചെയ്യുന്ന സമയത്ത് നീറ്റൽ ഉണ്ടാകും. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത്തു ഉപ്പ് ആണ് ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health