കയ്യിലും കാലിലും കാണുന്ന കഠിനമായ വേദന ഉണ്ടെങ്കിൽ ഇനി എളുപ്പം മാറ്റാം…

ശരീരത്തിൽ പല രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന നിരവധി രോഗങ്ങളുണ്ട്. പലർക്കും പല രീതിയിലുള്ള രോഗങ്ങൾ ആയിരിക്കും ഇത്തരത്തിലുള്ളത്. ഡയബറ്റിസ് എല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങളാണ്. എന്തെല്ലാം തരത്തിലുള്ള ചികിത്സ ചെയ്താലും മുഴുവനായി നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ള ഒരു രോഗമാണ് ഡയബറ്റിസ്. ഇത്തരത്തിൽ മറ്റൊരു അസുഖത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്.

ഒരു ഡോക്ടറോട് നമ്മൾ ഏറ്റവും വലിയ പേടിസ്വപ്നം എന്ത് എന്ന് ചോദിച്ചു കഴിഞ്ഞാൽ അവരുടെ പ്രവർത്തനം മേഖലയിലെ ഏതെങ്കിലും ഒന്ന് രണ്ടു രോഗങ്ങൾ പറയാനുണ്ടാവും. നമ്മൾ എന്തെല്ലാം ചെയ്താലും നല്ലൊരു റിസൾട്ട് ലഭിക്കാത്ത രീതിയിലുള്ള ട്രീറ്റ്മെന്റ് വലിയ ബുദ്ധിമുട്ടുള്ള രോഗങ്ങൾ. എന്തെല്ലാം ചികിൽസമാർഗങ്ങൾ ഉണ്ടെങ്കിലും മുഴുവനായി നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. ഇത്തരത്തിലുള്ള ഒരു അവസ്ഥയാണ് സി ആർ പി എസ് എന്ന് പറയുന്നത്.

കോപ്‌ലെസ് റീജിയണൽ പെയിൻ സിൻഡ്രോം എന്ന് പറയുന്ന അവസ്ഥയാണ് ഇത്. രണ്ടുതരത്തിൽ ഇത് കാണാൻ കഴിയും. ഇതിന്റെ ചികിത്സയും മറ്റുള്ള കാര്യങ്ങളൊന്നും ഇതുമായി ബന്ധപ്പെടുന്നതല്ല. ഒന്നാമത് ഇൻജൂറി ഒന്നൂല്ല. രണ്ടാമത് ഏതെങ്കിലും പാർട്ടികുലർ നേർവ് ഇഞ്ചുറി ഉണ്ടെങ്കിൽ സിആർപിഎസ് ടു എന്ന് പറയാറുണ്ട്.

കൂടുതലായി ഇത് കാണുന്നത് ഏതെങ്കിലും ആക്സിഡന്റ് സംഭവിച്ച ശേഷം ഇത്തരത്തിൽ വേദന തുടങ്ങുകയും. ഇത് മാറേണ്ട സമയം വീണ്ടും ഈ വേദന നിൽക്കുന്ന അവസ്ഥയാണ്. അതുമാത്രമല്ല ഈ വേദന ഉണ്ടാവുന്നതിനേക്കാൾ രണ്ടുമൂന്ന് തവണ വേദന ഉണ്ടാവുന്നു. ചർമത്തിൽ വ്യത്യാസമുണ്ടാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *