പഴം ഇനി കറുത്തു പോകാതെ തന്നെ ദിവസങ്ങളോളം സൂക്ഷിക്കാം..!! ഇനി ഇങ്ങനെ ചെയ്താൽ മതി…| Store Banana For Long

നമ്മളെല്ലാവരും വീട്ടിൽ പഴം വാങ്ങാറുണ്ട്. നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ് പഴം. പഴം കഴിക്കുന്നത് മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്കും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. എന്നാൽ പഴം കുറച്ചു ദിവസം വെച്ചുകഴിഞ്ഞാൽ പെട്ടെന്ന് തന്നെ കേടുവരുന്നത് കാണാം. അല്ലെങ്കിൽ തൊലി കറുപ്പ് വരുന്നത് കാണാം. കുറച്ചധികം പഴം ഒരുമിച്ച് വാങ്ങുകയാണെങ്കിൽ കുറച്ചുദിവസം വരെ ഇത് കേട് വരാതെ എങ്ങനെ സൂക്ഷിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെ സിമ്പിൾ ആയി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി പഴം വാങ്ങുമ്പോൾ തന്നെ അധികം പഴുക്കാത്ത പഴം നോക്കി വാങ്ങുകയാണെങ്കിൽ കുറേക്കാലം സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഇനി വാങ്ങുന്ന പഴം കുറച്ചു പഴുത്തുപോയ പഴമാണെങ്കിൽ ഇത് എങ്ങനെ സൂക്ഷിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് സൂക്ഷിക്കാൻ ആയി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.


ആദ്യം തന്നെ രണ്ടുമൂന്നു പഴം പടലയിൽ നിന്ന് വേർപ്പെടുത്തിയെടുക്കുക. പിന്നീട് ഈ പഴം കവർ ചെയ്തു വയ്ക്കുക. പഴത്തിന്റെ തണ്ടുവരുന്ന ഭാഗത്ത് അലുമിനിയം ഫോയിൽ ഉപയോഗിച്ച് പൊതിഞ്ഞു കൊടുക്കുകയാണെങ്കിൽ പഴം വളരെ പെട്ടെന്ന് തന്നെ പഴുത്ത് പോകില്ല. പഴം മുഴുവനായി കവർ ചെയ്യരുത് പഴത്തിന്റെ ഞെട്ട് വരുന്ന ഭാഗം മാത്രം കവർ ചെയ്തു കൊടുത്താൽ മതിയാകും.

അലുമിനിയം ഫോയിൽ ഉപയോഗിച്ച് കവർ ചെയ്തു കൊടുക്കുകയാണെങ്കിൽ പഴം പെട്ടെന്ന് തന്നെ പഴുക്കാതെ 15 ദിവസം വരെ നല്ല ഫ്രഷായി തന്നെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Pinky’s Diaries