കിച്ചൺ കൗണ്ടർ ഇനി എപ്പോഴും ക്ലീൻ ആയിരിക്കും… ഇനി വൃത്തിയായി തന്നെ സൂക്ഷിക്കാം…

വീട്ടിൽ വളരെ എളുപ്പത്തിൽ വീട്ടമ്മമാർക്ക് വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ കിച്ചൻ കൗണ്ടർ ടോപ്പ് അതുപോലെ തന്നെ ഡൈനിംഗ് ടേബിൾ നല്ല വൃത്തിയായി എപ്പോഴും ഇരിക്കാൻ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ എല്ലാവരുടെയും വീട്ടിൽ ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് ചെയ്യാൻ.

കഴിയുന്ന ഒന്നാണിത്. ഇവിടെ ഒരു കപ്പ് വെള്ളം എടുത്തിട്ടുണ്ട്. സാധാരണ വെള്ളമാണ് എടുക്കുന്നത്. 250 എംഎൽ ആണ് എടുക്കുന്നത്. ഇതിലേക്ക് രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. ഇതേ സ്പൂണിൽ തന്നെ രണ്ടു ടീസ്പൂൺ വിനാഗിരി കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇത് മിസ് ചെയ്തു കൊടുക്കുക. ഇത് മിസ് ചെയ്യുമ്പോൾ ചെറിയ ശബ്ദം കേൾക്കുന്നതാണ്.

ഈ ബേക്കിംഗ് സോഡയും വിനാഗിരിയും ചേരുമ്പോൾ ഉള്ള റിയാക്ഷൻ ആണ് ഇവിടെ കാണാൻ കഴിയുക. നല്ല രീതിയിൽ മിക്സ് ചെയ്ത ശേഷം ഇതിലേക്ക് സ്മെല്ലിന് വേണ്ടി ഇവിടെ ചേർക്കുന്നത് ഒരു എസെൻഷ്യൽ ഓയിലാണ്. ഇതിൽ എന്തെങ്കിലും എസനഷ്യൽ ഓയിൽ ഉണ്ടെങ്കിൽ അത് ചേർത്ത് കൊടുക്കുക. ഇല്ലെങ്കിൽ പുൽതൈലം ചേർത്തു കൊടുക്കാം അത് ഇല്ലെങ്കിൽ വാനില എസൻസ് ചേർത്ത് കൊടുക്കാവുന്നതാണ്.

പിന്നീട് ഇത് നല്ല രീതിയിൽ മിക്സ് ചെയ്ത ശേഷം ഒരു സ്പ്രേ ബോട്ടിലിലേക്ക് ആക്കുക. ഇത് ഉപയോഗിച്ച കൗണ്ടർ ടോപ്പ് ക്ലീൻ ചെയ്യാനും വ്ഡൻ ടേബിൾ എല്ലാം തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks