സാമ്പത്തിക ജീവിതത്തിലെ അടിസ്ഥാനമാണ് ലൈംഗികത. ഭാര്യഭർതൃ സ്നേഹത്തിന്റെ അടിസ്ഥാനമാണ് ഇത്. എന്നാൽ ഈ ലൈംഗികത മൂലം ഒട്ടനവധി ആളുകളാണ് ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്നത്. അത്തരത്തിൽ ലൈംഗികശേഷി കുറവ് വലിയൊരു പ്രശ്നമായി തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിൽ ഏറ്റവും അധികം ആളുകളെ ബാധിക്കുന്ന ഒരവസ്ഥയാണ് ഉദ്ധാരണക്കുറവ്.
ഇത് ചെറുപ്പക്കാരിലും പ്രായമായവരിലും ഒരുപോലെതന്നെ കണ്ടുവരികയാണ് ഇന്ന്. ഇതുമൂലം ഒട്ടനവധി ദാമ്പത്യ ജീവിതങ്ങൾ ചിന്നഭിന്നമായി കൊണ്ടിരിക്കുകയാണ്. ഉദ്ധാരണക്കുറവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വ്യക്തിക്ക് തന്റെ പങ്കാളിയുമൊത്ത് ശരിയായ രീതിയിലുള്ള ലൈംഗികത നടക്കുന്നില്ല എന്നതാണ്. ഇതിൽ ലിംഗത്തിന്റെ വലിപ്പ കുറവും ഒരു വലിയ പ്രശ്നമായി തന്നെ കാണപ്പെടുന്നു. പലവിധത്തിലുള്ള കാരണങ്ങളാൽ ഇങ്ങനെ ഉണ്ടാകാറുണ്ട്.
ലിംഗത്തേക്കുള്ള രക്തത്ത പ്രവാഹത്തിലുള്ള കുറവാണ് ഇതിന്റെ പ്രധാന കാരണം. ഇത് രക്തത്തെ ബാധിക്കുന്നു എന്നതിനാൽ തന്നെ ഹാർഡ് റിലേറ്റഡ് പ്രോബ്ലങ്ങൾ ഉണ്ടാകുന്നതിന് ഇത് ഒരു കാരണമാകാറുണ്ട്. ഇത്തരത്തിൽ ഉദ്ധാരണക്കുറവ് ഉണ്ടാകുന്നവരിൽ ഹാർട്ടറ്റാക്കിനുള്ള സാധ്യതകൾ ഏറെയാണ് ഉള്ളത്. ഇതിന് പുറമേ അമിതമായുള്ള ഷുഗർ കൊളസ്ട്രോൾ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ എല്ലാം കാരണങ്ങളാണ്. അതോടൊപ്പം തന്നെ ഇന്നത്തെ ലൈംഗികത നേരിടുന്ന മറ്റൊരു പ്രശ്നമാണ് ശ്രീഘ്ര സ്കലനം.
പങ്കാളിയുമൊത്ത് ലൈംഗികതയിൽ ഏർപ്പെടുന്നതിന് മുൻപ് തന്നെ സ്ഖലനം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്. ഇതുവഴി അവർക്ക് തന്റെ പങ്കാളിയെ തൃപ്തിപ്പെടുത്താൻ കഴിയാതെ വരുന്നു. അതിനാൽ തന്നെ ഇത് ദാമ്പത്യ ജീവിതത്തെ ബാധിക്കുന്ന ഒരു അവസ്ഥ കൂടിയാണ്. ഉദ്ധാരണ കുറവിനെപ്പോലെ തന്നെ ഇതിന്റെയും പ്രധാന കാരണം എന്ന് പറഞ്ഞത് ഹോർമോണുകൾ ഉണ്ടാകുന്ന ചേഞ്ചസുകളാണ്. അതോടൊപ്പം തന്നെ മാനസികമായുള്ള സമ്മർദങ്ങളും ഈ ലൈംഗിക രോഗങ്ങളുടെയും ഒരു സുപ്രധാന കാരണമാണ്. തുടർന്ന് വീഡിയോ കാണുക.