ഒരു സ്പൂൺ തൈര് മതി രക്തകുഴൽ വികസിച്ചു കിട്ടും..!! കൊളസ്ട്രോൾ എല്ലാം മാറ്റിയെടുക്കാം…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്നത്തെ കാലത്ത് നിരവധിപേരിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് കൊളസ്ട്രോൾ. പണ്ടുകാലങ്ങളിൽ പ്രായമായവരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടു വരുന്നുണ്ട്. ഒരു കപ്പ് അല്ലെങ്കിൽ 100 150ഗ്രാം തൈര് നമുക്ക് ദിവസവും ആവശ്യമുള്ള കൽസ്യത്തിന്റെ 50% ലഭിക്കും എന്നാണ്.

പറയുന്നത്. പലരും തൈര് ഫാറ്റാണ് കരുതി കഴിക്കാതിരിക്കുന്നത് കാണാറുണ്ട്. വളരെ ചുരുക്കം പേർക്ക് മാത്രമേ ഇത് ഒഴിവാക്കേണ്ട ആവശ്യമുള്ളൂ. ബാക്കി എല്ലാവർക്കും പല രൂപത്തിൽ തൈര് ശരീരത്തിൽ എത്തിക്കുന്നത് വളരെ നല്ലതാണ്. നമ്മുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ വളരെ നല്ല പങ്ക് തൈര് വഹിക്കുന്നുണ്ട്. നമ്മുടെ ഇമ്മ്യൂണിറ്റി വർധിപ്പിക്കാനും സ്കിൻ പ്രശ്നങ്ങൾ കുറയ്ക്കാനും ഹാർട്ടിലുണ്ടാകുന്ന പ്രശ്നങ്ങൾ കുറക്കാനും.

അതുപോലെതന്നെ ജനറൽ ആയിട്ടുള്ള ഒരു ഹെൽത്ത് തരാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. നമ്മുടെ ആരോഗ്യത്തിന് വേണ്ടിയും സൗന്ദര്യ സംരക്ഷണത്തിനു വേണ്ടി ധാരാളം പണം ചെലവാക്കുന്നവരാണ് നമ്മുടെ പലരും. പലരും വൈറ്റമിൻ സി ഡി വാങ്ങി കഴിക്കാറുണ്ട്. നല്ല നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ശരീരത്തിൽ നിരവധി ആരൊഗ്യ ഗുണങ്ങൾ നൽകുന്ന ഒരു കാര്യത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

നമ്മുടെ കുടലിൽ ഏകദേശം 300 മുതൽ 500 വരെയുള്ള ഇത്തരത്തിൽ സൂക്ഷ്മമാണുക്കൾ കാണാൻ കഴിയും. ഇതിൽ ഉപകാരപ്പെടുന്ന ചില പ്രോബയോട്ടിക്ക് വർദ്ധിപ്പിക്കാൻ വേണ്ടി നമ്മുടെ വീട്ടിൽ വളരെ സിമ്പിൾ ആയിട്ട് ഉപയോഗിക്കാൻ കഴിയുന്ന ഭക്ഷണമാണ് തൈര്. ഇത് ദിവസവും ഭക്ഷണത്തിൽ ചേർക്കുന്നവർ ആരെല്ലാമാണ്. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. 100 150 ഗ്രാം തൈര് ദിവസവും ആവശ്യമുള്ള കാൽസ്യത്തിന്റെ 50 ശതമാനം ലഭിക്കുമെന്നാണ് പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *