വളരെ അപകടകരമായ ഒരു അസുഖമാണ് സ്ട്രോക്ക്. കൃത്യമായ സമയത്തിനുള്ളിൽ തന്നെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനുള്ള ഒരു പ്രധാന കാരണം ഹൃദ്രോഗം തന്നെയാണ്. നമ്മുടെ നാട്ടിൽ സ്ട്രോക്ക് ഉണ്ടാകുന്ന പ്രധാന കാരണം പ്രമേഹ പ്രഷർ അതുപോലെതന്നെ ഹൃദയത്തിൽ ഉണ്ടാകുന്ന മിടിപ്പ് പ്രശ്നങ്ങളാണ്. എന്തലാം രോഗങ്ങൾ കാരണമാണ് സ്ട്രോക്ക് ഉണ്ടാകുന്നത്.
അതിന് എന്തെല്ലാം ചികിത്സ സംവിധാനങ്ങൾ ആണ് കാണാൻ കഴിയുക. അതിനെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹൃദയത്തിൽ ഉണ്ടാകുന്ന മിടിപ്പ് താഴ പിളകൾ പ്രധാനപ്പെട്ട പ്രശ്നമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മൂലം തന്നെ ഹൃദയത്തിൽ രക്തം കട്ടപിടിക്കും ഇത് പിന്നെ ബ്രെയിനിലേക്ക് പോയി പിന്നീട് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാലങ്ങളായി രക്തമലിയിപ്പിക്കാനുള്ള ഞാൻ മരുന്ന് കൊടുക്കുകയാണ് പതിവ്.
എന്നാൽ ഈ മരുന്ന് കഴിക്കുന്നത് മൂലം ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നം ഇതുമൂലം ബ്ലീഡിങ് ഉണ്ടാവണം. സർദിക്കുമ്പോൾ ബ്ലഡ് വരുന്ന അവസ്ഥ. അതുപോലെതന്നെ ശരീരത്തിൽ എവിടെയെങ്കിലും മുറിവ് ഉണ്ടാവുകയാണെങ്കിൽ ബ്ലീഡിങ് തുടർച്ചയായി നിർത്താതെ വരുന്നത് കാണാം. ഇതു വലിയ ഒരു പ്രശ്നമാണ്. കാരണം തലച്ചോറിനകത്ത് ഈ മരുന്ന് കാരണം ബ്ലീഡിങ് ഉണ്ടാവുകയാണെങ്കിൽ ഇത് മരണത്തിന് പോലും കാരണമാവാം.
ഇത്തരത്തിൽ അലിയിക്കുന്ന മരുന്ന് അല്ലാതെ ഹൃദയത്തിൽ മിടിപ്പ് താള പിഴ കാരണം സ്ട്രോക്ക് ഉണ്ടാകാതിരിക്കാൻ ഉള്ള നുതന ചികിത്സ സംവിധാനമാണ് ഇത്. ഇത്തരത്തിൽ ബ്ലീഡിങ് ഉള്ള ആളുകൾക്ക് ആണ് വാച്ച് മെൻ ഡിവൈസ് ആവശ്യമായി വരുന്നത്. ഈ ഒരു പ്ലഗ് വഴി ഇതിന്റെ പ്രവർത്തന കൃത്യ ആക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam