നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചില സമയങ്ങളിൽ നെഞ്ചേരിച്ചിൽ അതുപോലെതന്നെ പരവേശം ഉരുണ്ട് കയറ്റം. അതുപോലെതന്നെ പൊളിച്ച് തികെട്ടൽ ഇത്തരത്തിൽ പലതരത്തിലുള്ള പദങ്ങൾ കൊണ്ട് വിശേഷിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഇത്. ഇത് സർവ്വസാധാരണമായി ഒന്നാണ്. എന്നാൽ ചില സമയങ്ങളിൽ വല്ലാതെ വലക്കുന്ന ഒരു അവസ്ഥ കൂടിയാണ്. അവസ്ഥയെക്കുറിച്ച് വായു പ്രശ്നങ്ങൾ വരുമ്പോൾ.
എന്തെല്ലാം ചെയ്യാൻ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നുണ്ട്. ദഹനത്തിന് പ്രതിരോധത്തിനും എല്ലാം സഹായിക്കുന്ന ഹൈഡ്രോ ക്ളോറിക് ആസിഡ് ഒരു അമ്ല മാണ്. ഇത് ആമാശയും ഉല്പാദിപ്പിക്കുന്ന ഒന്നാണ്. ഇങ്ങനെ ഉൽപ്പാദിപ്പിക്കുന്ന ആമാശയത്തിന്റെ പ്രവർത്തനത്തിന് ഈയൊരു സംവിധാനത്തിൽ എന്തെങ്കിലും വീഴ്ച സംഭവിക്കുമ്പോഴാണ് അമ്ല രസം അന്ന നാളത്തി ലേക്ക് തികട്ടി കയറിവരുകയും പിന്നീട് ശക്തി കൂടിയ ആസിഡ് അന്ന നാളത്തെ വേവിച്ച് നെഞ്ചേരിച്ചിൽ ഉണ്ടാക്കുകയും ചെയ്യുന്നു. പുളിച്ചു തികെട്ടൽ ആയി അനുഭവപ്പെടുന്ന അവസ്ഥ ഇതാണ്.
ഇതിന്റെ കാരണങ്ങൾ എന്ന് പറയുന്നത് പോണ്ണ തടി അതുപോലെതന്നെ അന്ന നാളത്തിന്റെ ഘടനയിൽ ജന്മനാ ഉള്ളതും അല്ലെങ്കിൽ പിന്നീട് സംഭവിച്ചത് ആയ ചില വ്യത്യാസങ്ങൾ അല്ലെങ്കിൽ അന്ന നാളത്തെ സംരക്ഷിക്കുന്ന പേശിക്ക് പറ്റുന്ന എന്തെങ്കിലും തകരാറ്. അതുപോലെതന്നെ പ്രമേഹം പലതരത്തിലുള്ള മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം തന്നെ അന്ന നാളത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും.
ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാവുകയും ചെയ്യുന്നു. കുട്ടികളിലായാലും ഗർഭിണികളിൽ ആയാലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ഉയർന്ന സമ്മർദ്ദമുള്ള ജീവിതം മദ്യപാനം പുകവലി എന്നിവയും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം. ഇത് തിരിച്ചറിയാനായി പല കാരണങ്ങളുമുണ്ട്. നെഞ്ച് വേദന നെഞ്ചിരിച്ചിൽ ദഹനക്കേട് ഭക്ഷണമിറക്കുമ്പോഴുള്ള വേദന എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena