നിരവധി ആരോഗ്യ ഗുണങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. അടുക്കളയിൽ ഉപയോഗിക്കുന്ന ചെറിയ ഒരു ഭക്ഷണപദാർത്ഥമായി ആരും ഇനി ഇത് കരുതേണ്ട. നിരവധി ആരോഗ്യഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇഞ്ചിയിൽ അടങ്ങിയ അഞ്ച് ഗുണങ്ങൾ ഏതെലാം ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലർക്കും അറിയാവുന്ന ഒന്നാണ് ഇത്.
എങ്കിലും അറിയാത്തവർക്ക് കൂടി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ആരൊഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ചതച്ചു ഇഞ്ചി നീര് എടുത്തശേഷം കുറച്ചുകൂടി ഉപ്പ് ചേർക്കുകയാണെങ്കിൽ നമുക്ക് വയറുവേദന ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വയറുവേദന ഉള്ള സമയത്ത് ഇത്തരത്തിൽ ഇഞ്ചി നീര് എടുത്ത ശേഷം കുറച്ചു ഉപ്പ് കൂടി ചേർത്ത് ശേഷം കുടിക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് വെള്ളം കൂടി ചേർത്ത് കൊടുക്കുക. ഇഞ്ചിയുടെ നീര് മാത്രം എടുത്ത ശേഷം ഉപ്പ് ചേർത്ത് കുടിച്ചാൽ മതി. ഒരു സ്പൂൺ എന്ന അളവിൽ ആണ് ഇത് ചേർക്കുന്നത്. പിന്നീട് അടുത്ത ടിപ്പ് എന്താണെന്ന് വെക്കാൻ ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇഞ്ചി നീരിൽ കുറച്ച് കുരുമുളകുപൊടി അതുപോലെതന്നെ ജീരകപ്പൊടിയും കൂടി ചേർത്ത് കഴിക്കുകയാണെങ്കിൽ.
ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പെട്ടെന്ന് ചെയ്യാൻ കഴിയുന്ന ഒന്നാണിത്. പിന്നീട് അടുത്ത ടിപ്പ് എന്താണെന്ന് നോക്കാം. ഇഞ്ചി നീര് അതുപോലെതന്നെ തേനും ദിവസവും അര ടീസ്പൂൺ വീതം കുടിച്ചാൽ ബിപി നോർമലായി കിട്ടുന്നതാണ്. അതുപോലെതന്നെ ദഹനം നല്ല രീതിയിൽ നടക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Malayali Corner