വീട്ടിൽ വളരെ അത്യാവശ്യമായി ആവശ്യമുള്ള ഒന്നാണ് കറിവേപ്പില. അടുക്കളത്തോട്ടത്തിൽ നിർബന്ധമായി ആവശ്യമുള്ള ഒന്നുകൂടി ആണ് ഇത്. വീട്ടിൽ വളരെ വേഗത്തിൽ വളർത്തി എടുക്കാവുന്ന ഒന്നു കൂടിയായിട്ട് പോലും പലരും ഇത് വീട്ടിൽ തന്നെ കൃഷി ചെയ്യുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കറിവേപ്പില തഴച്ചു വളരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ഇത് ഈ രൂപത്തിൽ വളരാനായി എന്തെല്ലാമാണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല രീതിയിൽ കറിവേപ്പില വളരാനായി ആഴ്ചയിൽ രണ്ടുദിവസം ചെയ്യേണ്ട ചില കാര്യങ്ങൾ ആണ് ഇവിടെ പങ്കു വെക്കുന്നത്. ഇങ്ങനെ ഈ രീതിയിൽ നല്ലപോലെ കറിവേപ്പില വണ്ണം വെക്കാൻ ചെയ്യേണ്ടത് വളരെ സിമ്പിൾ ആയി വീട്ടിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്.
ആദ്യത്തെ കാര്യം ദിവസവും വീട്ടിൽ ഉണ്ടാകുന്ന കഞ്ഞിവെള്ളം ഇലകളിൽ ഒഴിച്ച് കൊടുക്കുക. സാധാരണ പ്രാണികൾ വന്ന് കറിവേപ്പിലയുടെ ഇലകൾ നശിപ്പിക്കാറുണ്ട്. ഇങ്ങനെ ചെയ്താൽ പിന്നീട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കില്ല. അതുപോലെതന്നെ ഇതിന്റെ ചുവടിൽ ഒഴിച്ച് കൊടുക്കുക. അതുപോലെതന്നെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ചെയ്യേണ്ട കാര്യമെന്താണെന്ന്.
നോക്കാം. നമ്മുടെ അടുക്കളയിൽ കാണുന്ന വേസ്റ്റ് ചെറുതായി ഒന്ന് കുഴിച്ചിട്ടു കൊടുക്കുക. അതുപോലെതന്നെ പച്ചക്കറിയുടെ വേസ്റ്റ് എല്ലാം തന്നെ ഇത്തരത്തിൽ ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നല്ല രീതിയിൽ തന്നെ കറിവേപ്പില വളരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media