ശരീരത്തിൽ മുഴുവനും കാണുന്ന വേദന.. ഇനി കാരണം അറിയാതെ വിഷമിക്കേണ്ട… ഈ വൈറ്റമിൻ കഴിച്ചാൽ മതി…

ശരീരത്തിൽ പലഭാഗങ്ങളിലും ഒരു കാരണവുമില്ലാതെ ചില സമയങ്ങളിൽ വേദന ഉണ്ടാകാം. ഇന്ന് ഇവിടെ പലരും പറയുന്ന ഒരു കാര്യമാണ് ശരീരം മുഴുവൻ കാണുന്ന വേദന എവിടെയാണ് വേദന എന്ന് കാണാൻ കഴിയുന്നില്ല. ഇത്തരത്തിൽ ശരീരം മുഴുവനായി എവിടെയാണ് വേദന എന്ന് മനസ്സിലാക്കാൻ കഴിയാത്ത രീതിയിൽ വേദന ഉണ്ടാകാറുണ്ട്. പലർക്കും ഇതിന്റെ കാരണം മനസ്സിലാക്കാറില്ല. ഇത് രോഗികൾക്ക് മാനസികമായി പോലും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. പല കാരണങ്ങൾ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം എന്നത്.

എല്ലാവരും മനസ്സിലാക്കേണ്ടതാണ്. പ്രധാനമായി ശരീരത്തിലുള്ള കാൽസ്യം ഫോസ്ഫറസ് അല്ലെങ്കിൽ വൈറ്റമിൻ ഡി എന്നിവിടങ്ങളിൽ ഉണ്ടാകുന്ന വ്യത്യാസം മൂലം ആയി വേദന ഉണ്ടാകാം. ഉദാഹരണത്തിന് വിറ്റാമിൻ ഡി കുറവുണ്ടെങ്കിൽ അതായത് ശരീരത്തിലെ കൊളുന്നത് കുറവാണെങ്കിൽ നമുക്ക് വിറ്റാമിൻ ഡി കുറയാറുണ്ട്. വിറ്റാമിൻ ഡി യെ പറ്റി പറയുകയാണെങ്കിൽ ആദ്യമായി വിറ്റാമിൻ ഡി എങ്ങനെയാണ് ഉണ്ടാകുന്നത് എന്നത് നമ്മൾ അറിയേണ്ടതാണ്. വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിലെ യൂ വി റേഡിയേഷൻ അൾട്രാ വയലറ്റ് രശ്മികൾ തൊലിയിൽ പതിയുമ്പോൾ ക്കൊളെസ്ട്രോളിൽ നിന്നാണ് വിറ്റാമിൻ ഡി മനസ്സിലാക്കുന്നത്.

വിറ്റാമിൻ ഡി കുറവ് പല രീതിയിലും ഉണ്ടാകാറുണ്ട്. വെയില് കൊള്ളുന്നത് കുറയുന്നതു മൂലം ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ലിവറിനെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുന്നത് മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ കിഡ്നിയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. അതുപോലെ രണ്ടാമത്തെ കണ്ടീഷനിൽ പറയുന്നത്. യൂറിക് ആസിഡ് ആണ്. ഇത്തരം പ്രശ്നങ്ങൾ ശരീരത്തിൽ കൂടുതൽ ഉണ്ടെങ്കിൽ ശരീരം മുഴുവൻ വേദന ഉണ്ടാകാറുണ്ട്.

അതുപോലെതന്നെ കിഡ്‌നിയിൽ സ്റ്റോൺ ആയി കാണാം. അല്ലെങ്കിൽ പലതരത്തിലുള്ള ട്യൂമറുകളും ചില ക്യാൻസറുകൾ ആയിട്ടുള്ള ടിഷ്യുകൾ ശരീരത്തിൽ എവിടെയെങ്കിലും എന്തെങ്കിലും ഹോർമോൺ സെകെറേറ്റ് ചെയ്തു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലെ മുഴുവൻ ഹോർമോണുകളുടെ ബാലൻസ് പോകുന്നതാണ്. ഇത്തരത്തിൽ പല രീതിയിലും വേദനകൾ ശരീരത്തിൽ ഉണ്ടാക്കാം. അതുപോലെതന്നെ ഇത്തരത്തിൽ ശരീരത്തിന് വേദന ഉണ്ടാകാനുള്ള മറ്റൊരു കാരണമാണ് ഫൈബ്രമായാൾജിയ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs