അമിതമായ വിശപ്പ് ഇനി തല്ലി കെടുത്താം..! ഈ വിശപ്പ് ഇല്ലാതാക്കാൻ ഏറ്റവും നല്ല മാർഗ്ഗം…

വിശപ്പ് എല്ലാവർക്കും ഉണ്ടാകുന്നത് സ്വാഭാവികമാണ്. നമ്മുടെ ശരീരം ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണം വേണം. സാധാരണ വിശക്കുമ്പോഴാണ് ഭക്ഷണം കഴിക്കുന്നത്. എന്നാൽ നിങ്ങൾക്ക് എപ്പോഴും വിശപ്പ് തോന്നുന്ന അവസ്ഥയാണ് ഉള്ളത്. ഇടയ്ക്കിടെ എന്തെങ്കിലും കഴിക്കണം എന്ന് തോന്നിയിട്ടുണ്ടോ. എന്നാൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അതുപോലെതന്നെ ആഹാരം കഴിച്ചാലും വീണ്ടും വീണ്ടും വിശക്കുന്നു എന്ന് തോന്നാറുണ്ടോ. ഇത്തരത്തിൽ എപ്പോഴും വിശക്കുന്നു എന്ന് തോന്നുന്നതുകൊണ്ട് ആഹാരത്തിന്റെ കാര്യം പറഞ്ഞു കൂടെയുള്ളവർ ചിലപ്പോൾ കളിയാക്കാറുണ്ടാകും.

ഇത്തരത്തിൽ നിങ്ങൾക്ക് വിശപ്പ് ഉണ്ടാക്കാൻ 5 പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. ഇനിയെങ്കിലും ഈ കാര്യങ്ങൾ മനസ്സിലാക്കുക. ഇവ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. കാരണങ്ങളും പോം വഴിയും അറിയാം. പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്ന നിർജലീകരണമാണ്. അതായത് നമ്മുടെ ശരീരത്തിൽ നിർജലീകരണം ബാധിച്ചിരിക്കുന്നതിന്റെ ഏറ്റവും മൃദുവായ ലക്ഷണമാണ് വിശപ്പ് ആയി തോന്നുന്നത്.

അതായത് സിമ്പിൾ ആയി തോന്നുകയാണെങ്കിൽ നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ വെള്ളം ആവശ്യമാണ് എന്ന് ചുരുക്കം. നമ്മളില്ലേ വിശപ്പ് ദാഹം എല്ലാം നിയന്ത്രിക്കുന്നത് തലച്ചോറിലെ ഹൈപ്പോതലമസാണ്. ഈ വിശപ്പു തോന്നിപ്പിക്കുന്നതും ഇത് തന്നെയാണ്. സ്വാഭാവികമായി ഒരു ബോട്ടിൽ വെള്ളം കുടിക്കുന്നതിന് പകരം എന്തെങ്കിലും ചങ്ക് ഫുഡ് കഴിക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു. ഇതരത്തിൽ എന്തെങ്കിലും ഭക്ഷണം കഴിക്കാറുണ്ട്.

എന്നാൽ ഈ സമയം ചെയ്യേണ്ടത് നമ്മുടെ ശരീരത്തിൽ നിർജലീകരണം തടയാനുള്ള വെള്ളം എപ്പോഴും നൽക്കുക എന്നതാണ്. വിശപ്പ് തോന്നുമ്പോൾ അപ്പോൾ ഓർക്കുക ഇന്നത്തെ ആവശ്യത്തിന് വെള്ളം ശരീരത്തിൽ എത്തിയിട്ടില്ല എന്നത്. അതിനുവേണ്ടി വിശപ്പ് തോന്നുമ്പോൾ ഓടിപ്പോയി ഭക്ഷണം കഴിക്കാതെ ആദ്യം തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ച് 10 15 മിനിറ്റ് കാത്തിരിക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താൽ വിശപ്പ് കുറയുന്നത് അറിയാനായി സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NiSha Home Tips.