ചെറുനാരങ്ങ ഇങ്ങനെ കഴിച്ചാലുള്ള ഗുണങ്ങൾ… ഇതിന് പിന്നിലെ രഹസ്യം ഇതുവരെ അറിഞ്ഞില്ലേ…

ചെറുനാരങ്ങ പല രീതിയിലും നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ്. വീട്ടാവശ്യത്തിന് പല രീതിയിലും ഉപയോഗിക്കുന്നത് കൊണ്ട് തന്നെ. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നു. നാരങ്ങ വെള്ളം നല്ല തണുപ്പോടുകൂടി കുടിക്കാനാണ് എല്ലാവർക്കും വലിയ താല്പര്യം. എന്നാൽ ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാൽ നിരവധി ഗുണങ്ങൾ ആണ് കാണാൻ കഴിയുക. ശരീരത്തിന് വളരെയധികം ആശ്വാസ പകരാൻ കരയുന്ന ഒരു പാനീയമാണ് ഇത്. നെഞ്ചിരിച്ചിൽ വായനാറ്റം ചർമ്മത്തിലെ ചുളിവ് തുടങ്ങിയ നിരവധി പ്രശ്നങ്ങളെ ഇല്ലാതാക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ശരീരത്തെ വിഷമുക്ത മാക്കാൻ ഈ യൊരു പാനീയം മാത്രം മതിയാകും.

ശരീരത്തിലുണ്ടാകുന്ന ഇൻഫെക്ഷനും ഇല്ലാതാക്കാൻ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ഇതിൽ സിട്രിക് ആസിഡ് വൈറ്റമിൻ സി മഗ്നീഷ്യം കാൽസ്യം പൊട്ടാസ്യം തുടങ്ങിയ സംയുക്തങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിന് രോഗപ്രതിരോധ ശക്തി നൽകാൻ സഹായിക്കുന്നത്. ചൂട് ചെറുനാരങ്ങ വെള്ളത്തിന്റെ മറ്റ് ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. ബാക്ടീരിയകളും വയറൽ ഇൻഫെക്ഷനും ഇല്ലാതാക്കാൻ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാൽ മതിയാകും. കഫം ജലദോഷം പനി എന്നിവയ്ക്ക് മികച്ച മരുന്ന് കൂടിയാണിത്.

രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ഇളം ചൂടോടെ ചെറു നാരങ്ങ വെള്ളം കുടിയ്ക്കുക ഇത് വയറിലെ എല്ലാ പ്രശ്നങ്ങളും മാറ്റിയെടുക്കാനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനും സഹായിക്കുന്നുണ്ട്. നാരങ്ങ നമ്മുടെ ശരീരത്തിൽ നൽകുന്ന സിട്രിക് ആസിഡ് വയറു മുഴുവനായി ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒന്നാണ്. ഇതിൽ അടങ്ങിയിട്ടുള്ള പെക്റ്റിന് ഫൈബർ എന്നിവ വയറുനിറഞ്ഞ അവസ്ഥ ഉണ്ടാക്കി തരുന്നു. വിശപ്പ് കുറയ്ക്കാൻ ഇത് സഹായിക്കുന്നുണ്ട്. ഇതുമൂലം തടിയും കുറയുന്നുണ്ട്. എന്നും ഈ പാനീയം ശീലമാക്കിയാൽ ചർമ്മത്തിലെ എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യാൻ സഹായിക്കുന്നു. ശരീരത്തിൽ ഉണ്ടാകുന്ന കുരുക്കളും വേദനകളും കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്.

പൊട്ടാസ്യം അടങ്ങിയതിനാൽ തന്നെ രക്തസമ്മർദ്ദം കുറയ്ക്കാനും മാനസിക ആരോഗ്യം നൽകുകയും ചെയ്യുന്നുണ്ട്. അതുപോലെതന്നെ അസുഖങ്ങൾ വരാതെ സൂക്ഷിക്കാനുള്ള പ്രകൃതിദത്തമായ ഒരു വഴി കൂടിയാണിത്. ടെൻഷൻ കുറയ്ക്കുകയും ശരീര അവയവങ്ങളുടെ പ്രവർത്തനം നല്ല രീതിയിലാക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ എന്തെങ്കിലും വെയിറ്റ് ലോസ് ഡ്രിങ്ക് അല്ലെങ്കിൽ ഹെൽത്തി ഡ്രിങ്ക് അല്ലെങ്കിൽ ചെറുചൂട് വെള്ളം മെങ്കിലും കുടിക്കുന്നവർ ആയിരിക്കും. ഇനി ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കുക. നമ്മുടെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena