വണ്ടി തള്ളി കൊടുത്ത് കാട്ടാന വിശ്വസിക്കാനാകാതെ ഡ്രൈവറും നാട്ടുകാരും ഞെട്ടി

നമ്മെ ചിരിപ്പിക്കുന്നതും കൗതുകം നിറക്കുന്നതും ആയ നിരവധി വീഡിയോകളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പലതും നമ്മേ നിരവധി തവണ കാണാൻ പ്രേരിപ്പിക്കുന്ന വീഡിയോകൾ ആയിരിക്കും. മൃഗങ്ങളുടെ വീഡിയോകൾ ആയിരിക്കും. മൃഗങ്ങളുടെ വീഡിയോ ആയിരിക്കും അവയിൽ കൂടുതലും. നന്മ നിറഞ്ഞതും നിഷ്കളങ്കവുമായ മൃഗങ്ങളുടെ ഇത്തരം പ്രവർത്തികൾ ആരെയും സന്തോഷിപ്പിക്കുന്ന താണ്.

അത്തരത്തിലുള്ള ഒരു ആനയുടെ സന്തോഷിപ്പിക്കുന്ന നന്മ പ്രവർത്തിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വളരെ കൗതുകമുള്ള ഒരു വീഡിയോ ആണിത്. തിരക്കുള്ള റോഡ് മുറിച്ചു കടക്കുന്ന ഒരു കാട്ടാന. ആരെയും തന്നെ ഉപദ്രവിക്കാതെയും ശല്യമുണ്ടാക്കാതെയും ആണ് കാട്ടാന റോഡ് മുറിച്ചു കടക്കുന്നത്. ആ സമയത്താണ് കൗതുകം നിറക്കുന്നതും ഏവരെയും ഞെട്ടിക്കുന്ന തുമായ ആ സംഭവം നടക്കുന്നത്.

സ്റ്റാർട്ട് ആകാതെ റോഡിൽ കിടന്നിരുന്ന ഒരു വണ്ടിയിൽ ഒരു ഡ്രൈവർ ആനയോട് തമാശയ്ക്ക് ഈ വണ്ടി ഒന്ന് തള്ളി തരുമോ എന്ന് ചോദിച്ചു. പിന്നീടാണ് എല്ലാവരെയും കൗതുകം നിറയ്ക്കുന്ന ആ സംഭവം അരങ്ങേറിയത്. കാട്ടാന നിഷ്പ്രയാസം വണ്ടി തള്ളി കൊടുക്കുന്നു. ആദ്യം തള്ളിയിട്ടും വണ്ടി സ്റ്റാർട്ട് ആകാതെ വന്നപ്പോൾ വീണ്ടും തള്ളി കൊടുത്തു. അവസാനം വണ്ടി ഓടി തുടങ്ങിയപ്പോഴാണ് കാട്ടാന പോയത്.

ഇത് കണ്ടുനിന്നവരെല്ലാം യഥാർത്ഥത്തിൽ ഞെട്ടിപ്പോയി. ഇത് എങ്ങനെ സംഭവിച്ചു എന്നാണ് കണ്ടു നിന്നവരുടെയും ഡ്രൈവറുടേയും ചോദ്യം. ഏതായാലും ഇതൊന്നും കണ്ട് ആരും അനുകരിക്കരുത് എന്നും ഡ്രൈവർ പറഞ്ഞു. ഇത്തരത്തിലുള്ള മൃഗങ്ങളുടെ രസകരമായ വീഡിയോകൾ എക്കാലത്തും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. അത്തരത്തിലുള്ള ഈ വീഡിയോയും വളരെയേറെ പേരാണ് ഇതിനകം കണ്ടിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *