അപകടത്തിൽ മരിച്ച ഭാര്യ വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ പ്രത്യക്ഷപ്പെട്ടു അലറിവിളിച്ചു അതിഥികൾ

സമൂഹമാധ്യമങ്ങളിൽ പലതരത്തിലുള്ള ഞെട്ടിക്കുന്ന വീഡിയോകൾ കാണാറുണ്ട്. ചില വീഡിയോയിൽ കാണുന്ന ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് മാനസികനില തെറ്റിയത് ആണോ എന്ന് വരെ ചിന്തിച്ചു പോയേക്കാം. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. അപകടത്തിൽ മരിച്ച ഭാര്യ വർഷങ്ങൾക്കുശേഷമുള്ള പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ കാഴ്ച കണ്ട് പരിഭ്രമിച്ചു.

നിൽക്കുകയാണ് ചടങ്ങിൽ വന്ന അതിഥികൾ. ചില മരണങ്ങൾ അപ്രതീക്ഷിത വിട വാങ്ങലുകളും എല്ലാം കാലമെത്രകഴിഞ്ഞാലും നമ്മുടെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഓർമ്മകളായി നിൽക്കുന്നുണ്ടാവും. നഷ്ടപ്പെട്ടു കഴിയുമ്പോഴാണ് നമ്മളെ വിട്ടു പിരിഞ്ഞ വർ നമുക്ക് എത്ര പ്രിയപ്പെട്ടവരായിരുന്നു എന്ന് നമുക്ക് തോന്നുന്നത്.

വിടപറഞ്ഞു പോയവരുടെ അഭാവം നിഴലിച്ചു നിൽക്കുന്ന സന്തോഷ നിമിഷങ്ങൾ എന്തെന്നില്ലാത്ത വേദനയായിരിക്കും നമുക്ക് സമ്മാനിക്കുന്നത്. കർണാടകയിൽ ഉള്ള ഒരു സംഭവമാണ് ഇവിടെ പറയുന്നത്. ഇവിടുത്തെ വ്യവസായിയുടെ ജീവിതത്തിൽ സംഭവിച്ചതാണ് ഇത്. അദ്ദേഹത്തിന്റെ പ്രിയങ്കരിയായ ഭാര്യയെ ഒരു അപകടത്തിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ടു.

ജീവിതത്തിലെ മറ്റൊരു സുപ്രധാന മുഹൂർത്തത്തിൽ ആ ഭാര്യയുടെ ഓർമ്മകളെ ഇദ്ദേഹം തിരിച്ചു കൊണ്ടു വരുന്നതാണ് ഇവിടെ കാണാൻ കഴിയുക. ഭാര്യയുടെ അതേ രൂപത്തിലുള്ള പ്രതിമ ആയിരുന്നു അദ്ദേഹം ആ വീട്ടിൽ ഒരുക്കിയിരുന്നത്. കണ്ടാൽ ഒരു നിമിഷം ഒന്ന് പതറി പോകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *