നമ്മുടെ വീടിനു ചുറ്റുപാടും പരിസരപ്രദേശമല്ല എല്ലാം തന്നെ ധാരാളമായി സസ്യജാലങ്ങൾ കാണാൻ കഴിയും. ഓരോന്നിലും ഓരോ തരത്തിലുള്ള ആരോഗ്യഗുണങ്ങളാണ് കാണാൻ കഴിയുക. അത്തരത്തിലുള്ള ചില ആരോഗ്യ ഗുണങ്ങളെപ്പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ ചുറ്റുപാടും പരിസരപ്രദേശങ്ങളിലും എല്ലാം കാണുന്ന ഒന്നാണ് കൊടി തൂവ. ഇത് പല പേരുകളിലും കാണാൻ കഴിയും. നെറ്റിൽ എന്ന് ഇംഗ്ലീഷ് പേരുള്ളത്. അതുപോലെതന്നെ ചൊറിയണം ആനത്തുമ്പ ഇങ്ങനെ പല പേരുകളിലും ഇത് കാണാൻ കഴിയും. കർക്കിടക മാസത്തിൽ മരുന്ന കഞ്ഞിയിൽ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ പത്തില കറിയിലും ഇത് ഉപയോഗിക്കുന്നുണ്ട്.
ഇതിന്റെ ഇലകൾ ശരീരത്തിൽ സ്പർശിച്ചാൽ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ചെറുത്തുമ്പ എന്ന പേര് കൂടി ഇതിന് കാണാൻ കഴിയും. ചെറിയ ചൂടുവെള്ളത്തിൽ ഇടുകയാണെങ്കിൽ ഇതിന്റെ ചൊറിച്ചിൽ മാറി കിട്ടുന്നതാണ്. മഴക്കാലങ്ങളിലാണ് ഇവ കൂടുതലായി കാണുന്നത്. തൊട്ടാൽ ചൊറിയും എന്ന് പറഞ്ഞു ഉപദ്രവകാരികളായ ചെടികളുടെ കൂട്ടത്തിൽ പെടുത്തി പറിച്ചു കളയൊക്കെയാണ് പതിവ്. എന്നാൽ ഈ ചെടിക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ കാണാൻ കഴിയും. പലതരത്തിലുള്ള ആയുർവേദ മരുന്നുകളിലും ഉപയോഗിക്കുന്ന ഒന്നുകൂടി ആണ് ഇത്. എന്നാൽ ഇന്നത്തെ കാലത്ത് ഇത് നാമാവശേഷമായി തുടങ്ങി.
പലപ്പോഴും ഇതിനെ കുറിച്ചുള്ള അറിവുകൾ പുതിയ തലമുറയ്ക്ക് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കൊടി തൂവയെ കുറിച്ചാണ്. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചും ഇത് ഉപയോഗിച്ച് കറികൾക്ക് ഉപയോഗിക്കാറുണ്ട് അതുപോലെതന്നെ കൊടിത്തൂവ ഉപയോഗിച്ച് ചായ ഉണ്ടാക്കി കഴിക്കുന്നുണ്ട്. അതിനെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ ഡോഗ്സിനുകൾ നീക്കം ചെയ്യാൻ ഇതിന് പ്രത്യേക കഴിവുണ്ട്. അതുപോലെതന്നെ പുകവലി കാരണം ശരീരത്തിന് അടിഞ്ഞുകൂടിയിരിക്കുന്ന നിക്കൊട്ടിൻ മാറ്റാൻ കഴിയുന്ന മരുന്നാണ് ചൊറിയണം.
കൃത്യം അല്ലാത്ത ആർത്തവം ആർത്തവ സംബന്ധമായ വേദന ഇവക്ക് എല്ലാം തന്നെ ഇത് നല്ലൊരു പരിഹാരമാർഗമാണ്. രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകം കൂടിയാണിത്. ദഹനം മെച്ചപ്പെടുത്താൻ ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ അകറ്റാനും വളരെ ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിന്റെ ഇലയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നുണ്ട്. ഇത് ദഹനരസ ഉൽപാദനം മെച്ചപ്പെടുത്തുകയും ബൈൽ ഉത്പതനം സുഖമാക്കുകയും ചെയ്യുന്നു. ഇത് വഴി അപചായ പ്രക്രിയയിലൂടെ കൊഴുപ്പ് മാറ്റാൻ തടി കുറയ്ക്കാനും സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Easy Tips 4 U