വീട്ടിൽ തന്നെ ചെയ്യാവുന്ന ഫേഷ്യൽ… മുഖം വെളുക്കാൻ ഡോക്ടർ പറയുന്നത്…

മുഖത്ത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഏറ്റവും അധികം വലിയ രീതിയിൽ മനോ വിഷമം ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കരിമംഗല്യം അതുപോലെതന്നെ കരിവാളിപ്പ് ഉണ്ടാവുകയും മുഖം വികൃതമാക്കുകയും ചെയ്യുന്ന പ്രശ്നങ്ങൾ. ഇതു വലിയ രീതിയിൽ തന്നെ മുഖത്തെ മാറ്റുന്നു. കരിമംഗല്യം തുടങ്ങിയ പ്രശ്നങ്ങൾ ഹോം റെമടിയിലൂടെ എങ്ങനെ മാറ്റിയെടുക്കാൻ സാധിക്കും. എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഫേഷ്യൽ ചെയ്യാനായി ഒരുപാട് പണം മുടക്കി ചെയ്യേണ്ട ആവശ്യമില്ല. പുറത്ത് ഒരു ബ്യൂട്ടി പാർലർ ചെയ്യുമ്പോൾ 2000 രൂപ ചെലവ് വരുന്ന ഫേസ് പാക്ക് ഒന്ന് ശ്രമിച്ചു കഴിഞ്ഞാൽ നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.

നമ്മൾ ഇന്ന് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത് എല്ലാവിധ സ്കിൻ ഉള്ള ആളുകൾക്കും ഉണ്ടാക്കാവുന്ന സാധാരണ ഉള്ള പ്രശ്നങ്ങളാണ് മുഖത്ത് ഉണ്ടാകുന്ന കരിവാളിപ്പ് അതുപോലെതന്നെ ചെറിയ രീതിയിൽ കുരുക്കൾ ആയി വരിക ഏറ്റവുമധികം മനോവിഷമം ഉണ്ടാക്കുന്ന പ്രശ്നമാണ് കരിമംഗല്യം അതുപോലെതന്നെ കരിവാളിപ്പ് വരികയും മുഖത്ത് ആകെ വികൃതമായ രൂപത്തിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്. മേലാസ്മ എന്നാണ് ഇതിന് പറയുന്നത്. കരിമംഗല്യം എന്ന് പറയുന്ന പ്രശ്നം നമുക്ക് ഹോം റെമഡിയിലൂടെ എങ്ങനെ ചികിത്സിക്കാം എന്നും ഇതിന് കഴിഞ്ഞില്ല എങ്കിൽ ഇതിനെ എന്തെല്ലാം സപ്ലി മെന്റസ് ഉണ്ട് ട്രീറ്റ്മെന്റ് രീതികളാണ് ഇതിൽ കാണാൻ കഴിയുക തുടങ്ങിയ കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്.


ഇതിന് ഏറ്റവും പ്രധാനമായ ചെയ്യേണ്ട കാര്യം മുഖം നല്ല രീതിയിൽ തന്നെ ക്ലീനായി സൂക്ഷിക്കുക എന്നതാണ്. പൊടിപടലങ്ങളും മലിനീകരണവും എല്ലാം തന്നെ നമ്മുടെ മുഖത്തെ ചാർമത്തെ അതുപോലെതന്നെ ശരീരത്തിലെ ചർമ്മത്തെ എല്ലാം തന്നെ മോശമായ രീതിയിൽ ബാധിക്കാനുള്ള സാധ്യതയുണ്ട്. അതുപോലെതന്നെ മറ്റൊരു പ്രധാനപ്പെട്ട പ്രശ്നമാണ് സ്‌ട്രെസ്‌ ഫക്ടർ മനസ് ശരീരവും എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് എങ്കിലും. പലപ്പോഴും ഇത്തരം കാര്യങ്ങൾ മറന്നു പോകാറുണ്ട്. നല്ല ഉറക്കം ലഭിച്ചില്ലെങ്കിലും. ജോലിയിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളും ടെൻഷനും എല്ലാം തന്നെ മുഖത്തെ പുഞ്ചിരി മാറ്റുന്ന ഒന്നാണ്.

അതുപോലെതന്നെ ഈ മുഖത്ത് കരിവാളിപ്പ് ഉണ്ടാക്കാൻ സാധ്യതയുണ്ട്. പലപ്പോഴും പുഞ്ചിരി എന്ന് പറയുന്നത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. നമ്മുടെ ജോലി നല്ല രീതിയിൽ സംതൃപ്തിയോടെ ചെയ്യാൻ കഴിയുമ്പോഴാണ് മാനസിക സമ്മർദ്ദത്തെ തരണം ചെയ്യാൻ സാധിക്കുന്നത്. ഇത് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് ചെയ്യാനായി ഒരുപാട് പണം മുടക്കേണ്ട ആവശ്യവുമില്ല. നമുക്ക് ഒന്ന് ശ്രമിച്ചു കഴിഞ്ഞാൽ വീട്ടിൽ തന്നെ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *