അഴുക്ക് പിടിച്ച കിച്ചൻ സിങ്ക് ഇനി പള പള തിളങ്ങും..!! ഇങ്ങനെ ചെയ്താൽ മതി…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു വെറൈറ്റി രീതിയിൽ കിച്ചൻ സിങ്ക് ക്ലീൻ ചെയ്യുന്നത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കാൻ ഒരു സ്പൂൺ നീല നിറത്തിലുള്ള സാധനം മതി കിച്ചൻ സിങ്ക് നല്ല രീതിയിൽ തന്നെ വെട്ടി തിളങ്ങുന്നതാണ്. നന്നായി അഴുക്ക് പിടിച്ചിട്ടുള്ള ഒന്നാണ് ഇത്. എത്ര അഴുക്ക് പിടിച്ച സിങ്കും ഹാർപിക്ക് ഒരു സ്പൂൺ ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്.

ഒരു സ്പൂൺ ഹാർപിക്ക് കുറച്ചു വെള്ളവും കൂടി മിക്സ് ചെയ്ത ശേഷം വേണം നമുക്ക് ഇത് കിച്ചൻ സിങ്കിലേക്ക് ഒഴിക്കാൻ ഇത് കഴിഞ്ഞ് രണ്ട് മിനിറ്റ് കഴിയുമ്പോൾ തന്നെ ഇത് വെറുതെ ബ്രഷ് വെച്ച് ഉരച്ചാൽ മതി. രണ്ടുമിനിറ്റ് കഴിയുമ്പോൾ തന്നെ ഇത് നല്ല രീതിയിൽ നിറവ്യത്യാസം വരുന്നത് കാണാൻ കഴിയും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ഇത് നല്ല രീതിയിൽ ഇളക്കി കൊടുക്കുക. പിന്നീട് ചുറ്റും ഒഴിച്ചു കൊടുക്കുക. പിന്നീട് രാത്രി കിടക്കുന്ന സമയത്ത് എല്ലാ പണികളും കഴിഞ്ഞ് കിച്ചൺ സിങ്ക് ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല.

ഈ രീതിയിൽ അര സ്പൂൺ ഹർപ്പിക്ക് കുറച്ചു വെളവും മിസ്സ് ചെയ്തു വെറുതെ ഒഴിച്ച് വെച്ച് കിടക്കുകയാണ് എങ്കിൽ ഉള്ളിലുള്ള അഴുക്ക് മെഴുക്ക് എന്നിവയെല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് നല്ല രീതിയിൽ തന്നെ വെളുത്തു വരുന്നതാണ്. ഇത് ഒഴിച്ച ശേഷം രണ്ട് മിനിറ്റ് കഴിഞ്ഞ് വെറുതെ ബ്രഷ് ഉപയോഗിച്ച് ഉറച്ചു എടുത്താൽ മതി വളരെ എളുപ്പത്തിൽ നല്ലൊരു മാറ്റം കാണാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്.

നല്ല നിറം ലഭിക്കാനും ഇത് സഹായിക്കുന്നുണ്ട്. നല്ല രീതിയിൽ ഇത് ആക്കി എടുക്കുക. എല്ലാദിവസവും രാത്രി കാൽസ്പൂൺ കാർത്തിക് അതുപോലെതന്നെ കുറച്ചു വെള്ളവും മിസ് ചെയ്തു എല്ലാ പണിയും കഴിഞ്ഞ് രാത്രി കിച്ചൺ സിങ്കിൽ ഒഴിച്ച് കഴിഞ്ഞാൽ പിന്നീട് എപ്പോഴും കിച്ചൻ സിങ്ക് നല്ല ക്ലീനായി തന്നെ ഇരിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *