ഇഞ്ചി തിളപ്പിച്ച വെള്ളം കുടിക്കുന്ന ശീലം ഉണ്ടോ..!! ഇത് ശരീരത്തിൽ ഉണ്ടാകുന്ന മാറ്റം കണ്ടോ..!!

ഇഞ്ചി ആരോഗ്യഗുണങ്ങൾ നിരവധി അടങ്ങിയിട്ടുള്ള ഒന്നാണ്. ഇത് കൂടാതെ പല അസുഖങ്ങൾക്കും ഉള്ള സ്വാഭാവിക പ്രതിവിധി കൂടിയാണ് ഇത്. സാധാരണ ചായയിൽ ഇട്ട് അതുപോലെതന്നെ മറ്റു ഭക്ഷണ വസ്തുക്കളിൽ ചേർത്ത് ആണ് ഇഞ്ചി കഴിക്കുന്നത് എന്നാൽ ഇത് പച്ചയ്ക്ക് അതായത് പാകം ചെയ്യാതെ കഴിക്കുമ്പോൾ ഗുണം നിരവധിയാണ് ലഭിക്കുന്നത് എന്നാണ് പറയുന്നത്. പച്ച ഇഞ്ചി കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. രാവിലെ വെറും വയറ്റിൽ ഇഞ്ചി ഇട്ട് തിളപ്പിച്ച്‌ വെള്ളം കുടിക്കുന്നത് അതുപോലെതന്നെ പച്ച ഇൻജിനീർ കുടിക്കുന്നത് പ്രമേഹ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ്.

അതുപോലെ തന്നെ പച്ച ഇഞ്ചി കഴിക്കുന്നത് രക്തപ്രവാഹം തൊരിത പ്പെടുത്താൻ സഹായിക്കുന്നുണ്ട്. ഇത് ഹൃദയ അടക്കമുള്ള അവയവങ്ങളുടെ പ്രവർത്തനം തൊരിത പ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ വിശപ്പ് ഉണ്ടാക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഒരു കഷണം ഇഞ്ചി കഴിക്കുന്നത് വിശപ്പ് ഉണ്ടാക്കാൻ ഉത്തമ പരിഹാരമാണ്. ഇഞ്ചി അരച്ച് ഇതിൽ കുറച്ച് വെള്ളം ചേർത്ത് മുക്കി പുരട്ടുന്നത് മൈഗ്രൈൻ പ്രശ്നങ്ങൾ മാറ്റിവെക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ്.

ഇതിൽ അൽപ്പം തേൻ ചെറുനാരങ്ങാനീര് എന്നിവ കലർത്തി കഴിക്കുന്നത് ചുമക്കുള്ള നല്ല നാട്ടു വൈദ്യം കൂടിയാണ്. അതുപോലെതന്നെ പല്ലുവേദന മാറ്റിയെടുക്കാനും സഹായിക്കുന്നുണ്ട്. പല ആരോഗ്യപ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. നമ്മുടെ വീട്ടിൽ തന്നെ പലപ്പോഴും വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നുകൂടിയാണ് ഇഞ്ചി.

എന്നാൽ പലരും ഇത്തരത്തിലുള്ള ഗുണങ്ങൾ അറിയുന്നില്ല എന്നതാണ് വസ്തുത. ശരീരത്തിലുള്ള ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇഞ്ചിയുടെ ചെറിയ ഒരു കഷണം വായിലിട്ട് ചവച്ചു നോക്കാം. ഇനി ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങളും ദഹന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് സഹായിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam