വീട്ടിൽ കാണുന്ന ഇവ രണ്ടും മതി… ഇതിനെ ഒന്നും രണ്ടുമല്ല ഗുണങ്ങൾ… ഇനി ഈ കാര്യങ്ങൾ എല്ലാം എളുപ്പം…

വീട്ടിൽ വളരെ എളുപ്പത്തിൽ ലഭിക്കുന്നതും അതുപോലെ തന്നെ വീട്ടിൽ പല കാര്യങ്ങൾക്കും ഉപയോഗിക്കാവുന്ന വസ്തുക്കളാണ് ഉപ്പും അതുപോലെതന്നെ വിനാഗിരിയും. ഇത് എല്ലാവരുടെ വീടുകളിലും കാണുന്ന ഒന്നാണ്. കൂടുതൽ ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കാനാണ് ഇവ രണ്ടും ഉപയോഗിക്കുന്നത്. എന്നാൽ ഉപ്പ് വിനാഗിരി ഉപയോഗിച്ച് നിരവധി കാര്യങ്ങൾ എളുപ്പമാക്കാൻ സഹായിക്കുന്നതാണ്. പ്രത്യേകിച്ച് ക്ലീനിങ് ഉപയോഗങ്ങൾക്ക് ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. എന്തെല്ലാം കാര്യങ്ങൾക്ക് വേണ്ടിയാണ് ഇത് ഉപയോഗിക്കാൻ സാധിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് എല്ലാവർക്കും തന്നെ വളരെ ഉപകാരപ്പെടുന്ന ഒന്നാണ്. എല്ലാവരും ഇത് കണ്ടു നോക്കേണ്ട ഒന്ന് തന്നെയാണ്. ഫ്ലാസ്ക് നല്ലപോലെ ക്ലീൻ ചെയ്യാനായി ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. സ്റ്റീൽ ഫ്ലാസ്ക് ആണെങ്കിലും അതുപോലെതന്നെ പൊട്ടുന്ന ഫ്ലാസ്ക്ക്‌ ആണെങ്കിലും ഒരുപോലെ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇതിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് അതിലേക്ക് ഉപ്പ് ഇട്ടുകൊടുക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ വിനാഗിരി കൂടി ചേർത്ത് കൊടുക്കുക.

പിന്നീട് ഫ്ലാസ്ക് അടച്ചശേഷം നല്ലപോലെ കുലുക്കി കൊടുക്കുക. പിന്നീട് 4 5 മിനിറ്റ് ഇങ്ങനെ തന്നെ വയ്ക്കുക. കുറെ നാൾ കഴിഞ്ഞ് ക്ലീൻ ചെയ്യുകയാണ് എങ്കിൽ അഞ്ചു മിനിറ്റ് വയ്ക്കുകയാണ് നല്ലത്. ഇങ്ങനെ നാലഞ്ചു മിനിറ്റ് വെച്ച ശേഷം നമുക്ക് ഇത് കഴുകി കളയാവുന്നതാണ്. പിന്നീട് ഇത് കഴുകി കളയുമ്പോൾ ചൂടുവെള്ളം ഒഴിച്ച് ശേഷം വേണം ഫ്ലാസ്ക് എപ്പോഴും കേൾക്കാനായിട്ട്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഫ്ലാസ്ക്ക്‌ എപ്പോഴും നല്ല വൃത്തിയായി തന്നെ ഇരിക്കുന്നതാണ്. ഇനി ഇങ്ങനെ ഈ രീതിയിൽ നോക്കൂ. ഇനി വാങ്ങുന്ന പച്ചക്കറികൾ എങ്ങനെ വളരെ.

എളുപ്പത്തിൽ വിഷമില്ലാതെ ക്ലീൻ ചെയ്ത് എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു പാത്രത്തിലേക്ക് കുറച്ചു പച്ചക്കറി ഇട്ടുകൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ച് സാധാരണ വെള്ളം ഒഴിച്ച് കൊടുക്കുന്നു. പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പ് ഇട്ട് കൊടുക്കുക. അതുപോലെതന്നെ രണ്ട് ടീസ്പൂൺ വിനാഗിരിയും ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കാം. ഒരു മണിക്കൂർ ഈ രീതിയിൽ വെള്ളത്തിലിട്ട് കഴിച്ചാൽ വിഷാംശം മുഴുവനായി കളയാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks