സ്വിച്ച് ബോർഡ് എത്ര പഴകിയ ചെളി പിടിച്ചത് ആണെങ്കിലും… നല്ല പുതുപുത്തനായി മാറും…

എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു ക്ലിനിങ് ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെയും വീടുകളിൽ സ്വിച്ച് ബോർഡ് മിക്കവാറും നല്ല രീതിയിൽ അഴുക്ക് പിടിച്ച അവസ്ഥയിലാണ് കാണാൻ കഴിയുക. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ അതുപോലെതന്നെ ബാത്റൂമിനോട് ചേർന്നുള്ള സ്വിച്ച് ബോഡ് പെട്ടെന്ന് അഴുക്ക്.

പിടിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഒരു കോൾഗേറ്റ് പേസ്റ്റ് എടുത്ത ശേഷം നല്ല രീതിയിൽ തന്നെ സ്വിച്ച് ബോർഡിലെ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. എവിടെയാണ് അഴുക്ക് കാണാൻ കഴിയുന്നത് ആ ഭാഗങ്ങളിൽ എല്ലാം കൈ ഉപയോഗിച്ച് കോൾഗേറ്റ് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്.

ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് അഞ്ചു മിനിറ്റ് സമയം ഇങ്ങനെ തന്നെ വയ്ക്കണം. അതിനുശേഷം ഉപയോഗിച്ചു കഴിഞ്ഞാൽ ഏതെങ്കിലും ടൂത്ത് ബ്രഷ് ഉപയോഗിച്ച് റബ്ബ് ചെയ്തു കൊടുത്താൽ മതി. ഇങ്ങനെ ചെയ്താൽ അഴക്കുകൾ നല്ല രീതിയിൽ തന്നെ ഇളകി വരുന്നതാണ്. ഈ ഒരു രീതിയിൽ ക്ലീൻ ചെയ്ത് എടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ അഴുക്കുകൾ ഒരു പരിധിവരെ മാറി കിട്ടുന്നതാണ്.

പിന്നീട് ഉണങ്ങിയ കിച്ചൻ ടവൽ ഉപയോഗിച്ച് ബാക്കിയുള്ളത് കോൾഗേറ്റ് പേസ്റ്റ് നല്ല രീതിയിൽ തുടച്ചെടുക്കാവുന്നതാണ്. അതിനുശേഷം സ്വിച്ച് ബോർഡ് കണ്ടാലും ഇത് നല്ല പുതിയത് പോലെ ഇരിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit ;Resmees Curry World