മുളകിന് ഇനി 100 ഇരട്ടി വിളവ് ലഭിക്കും..!! ഈസിയായ ജൈവ വള പ്രയോഗം…|Chilli cultivation and growth tips

വീട്ടിലെ അടുക്കളത്തോട്ടത്തിൽ വളരെ എളുപ്പത്തിൽ നട്ടുവളർത്താൻ സാധിക്കുന്ന ഒന്നാണ് മുളക്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒന്നുകൂടിയാണ് ഇത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് നല്ല ഒരു ജൈവവളവും അതുപോലെതന്നെ ജൈവ കീടനാശിനിയും തയ്യാറാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

മുട്ടത്തോട് ഉപയോഗിച്ച് നിരവധി ജൈവവളങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ റിസൾട്ട് ലഭിക്കുന്ന ഒരു വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉപയോഗിച്ചുള്ള നിരവധി കാര്യങ്ങൾ നാം കേട്ടിട്ടുള്ളതാണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് ഇവിടെ കാണാൻ കഴിയുക. മുട്ട തോടിലെ ചെറുനാരങ്ങാ നീര് കൂടി ചേർത്ത് ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നമുക്കറിയാം മുട്ടത്തോട്ൽ കാൽസ്യം കാർബണേറ്റ് അടങ്ങിയിട്ടുണ്ട്. ചെറുനാരങ്ങാനീര് ആയി ഇത് ചേരുന്ന സമയത്ത് ഇത് പെട്ടെന്ന് അലിഞ്ഞു പോവുകയും ചെയ്യുന്നതാണ്. കാൽസ്യം കാർബണേറ്റ് അലിഞ്ഞു പോകാനുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നേരിട്ട് ഇടുകയാണെങ്കിൽ പെട്ടെന്ന് ചെടികൾക്ക് വലിച്ചെടുക്കാൻ സാധിക്കില്ല. ഈ രീതിയിൽ ആണെങ്കിൽ പെട്ടെന്ന് ചെടികൾക്ക് വലിച്ചെടുക്കാൻ സാധിക്കുന്നു.

ഇത് എത്ര അളവിൽ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുട്ടത്തോട് പൊടിച്ച ശേഷം ചെറുനാരങ്ങ നീര് ചേർത്ത് കൊടുക്കുകയാണ് ചെയ്യേണ്ടത്. ഇത് ലൂസാക്കിയ ശേഷം ചെടികൾക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്. ചെടികൾ നല്ല പച്ചപോടെ ആരോഗ്യത്തോടുകൂടി നിൽക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.