വളരെ എളുപ്പത്തിൽ മനസ്സിലുള്ള നമ്പർ പറയാം. കണ്ടു നോക്കൂ.

നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് മാജിക്. മാന്ത്രികപരമായിട്ടുള്ള പലകാര്യങ്ങളും നാം പലപ്പോഴും ചെയ്യാൻ ആഗ്രഹിക്കുന്നതാണ്. എന്നാൽ അവ എങ്ങനെയാണ് ചെയ്യുക എന്ന് തിരിച്ചറിയാത്തതിനാൽ ആണ് നമുക്ക് പലർക്കും അത് സാധിക്കാതെ വരുന്നത്. അത്തരത്തിൽ വളരെ എളുപ്പം നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു മാജിക് ആണ് ഇതിൽ കാണുന്നത്. നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് മാക്സ് എന്ന് പറയുന്നത്. ഭൂമിയുടെ സ്പന്ദനം തന്നെ കണക്ക് എന്നാണ് പറയപ്പെടുന്നത്.

എന്നാൽ പഠിക്കാനും ചെയ്യാനും വളരെ ബുദ്ധിമുട്ടിക്കുന്ന ഒരു വിഷയം തന്നെയാണ്. അതിനാൽ ഒട്ടുമിക്ക ആളുകളും മാക്സിനെ വെറുക്കുകയാണ് ചെയ്യുന്നത്. എന്നാൽ വളരെയധികം ശ്രദ്ധയോടെ കൂടി നാം ചെയ്യുകയാണെങ്കിൽ ഏറ്റവും എളുപ്പമുള്ള ഒരു വിഷയം തന്നെയാണ് മാക്സ്. അത്തരത്തിൽ വളരെ ടഫ് ഉള്ള മാക്സിനെ ഈസി ആക്കുന്ന ഒരു മെത്തേഡ് ഉപയോഗിച്ചിട്ടുള്ള.

ഒരു ഈസി മാജിക് ആണ് ഇതിൽ കാണുന്നത്.. ഇതിൽ കുറച്ച് മൂന്നക്ക സംഖ്യകൾ നൽകിയിട്ടുണ്ട്. ഈ മൂന്നക്ക സംഖ്യകളിലെ 3 അക്ഷരം ഒരുപോലെയുള്ളവയാണ്. 111 222 333 എന്നിങ്ങനെയാണ് ഇവ നൽകിയിട്ടുള്ളത്. ഇത്തരത്തിൽ നൽകിയിട്ടുള്ള മൂന്നക്ക സംഖ്യകളിൽ നിന്ന് ഏതെങ്കിലും ഒരു സംഖ്യ ആദ്യം തെരഞ്ഞെടുക്കേണ്ടതാണ്.

ഇതാണ് മാജിക്കിന്റെ ആദ്യപടി. പിന്നീട് ഈ സംഖ്യകളുടെ 3 അക്ഷരങ്ങൾ തമ്മിൽ നാം കൂട്ടേണ്ടതാണ്. അത്തരത്തിൽ കൂട്ടിക്കഴിയുമ്പോൾ ഒരു ഉത്തരം കിട്ടും പിന്നീട് ഉത്തരം കൊണ്ട് ആ മൂന്ന് അക്ഷരത്തെ ഹരിക്കേണ്ടതാണ്. ഇങ്ങനെ ചെയ്തു കഴിയുമ്പോൾ മനസ്സിലുള്ള നമ്പർ നമുക്ക് എളുപ്പത്തിൽ പറയാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.