ഒരു കൂടുതലായി കഴിക്കുന്നത് കിഡ്നി തകരാർ ഉണ്ടാക്കാം..!! കോഴിമുട്ട കടല കഴിക്കുന്നവർ ഇത് അറിയണം…

പലപ്പോഴും നിങ്ങൾ അറിയാതെ ചെയ്യുന്ന ചില തെറ്റുകൾ ശരീരത്തിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് കിഡ്നിയെ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ബ്ലഡ്‌ വെസ്സൽസ് ബിപി നല്ല രീതിയിൽ തന്നെ സപ്പോർട്ട് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹൈ ബ്ലഡ് ഷുഗർ എന്ന് പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ നിയന്ത്രിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കടല പയർ പരിപ്പ് തുടങ്ങിയ പയറുവർഗങ്ങളും.

അല്ലെങ്കിൽ മുട്ട മീൻ മാംസ ആഹാരം തുടങ്ങിയ പ്രോട്ടീൻ കഴിച്ചാലും നിങ്ങളുടെ കിഡ്നി തീർച്ചയായും മരിച്ചുപോകുന്നു ഇങ്ങനെ പറയുന്നത് ശരിയാണോ. ഇത് സത്യമായ കാര്യമാണോ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. പലപ്പോഴും കേൾക്കുന്ന ഒരു കാര്യമാണ് ഇത് എങ്കിലും പ്രോട്ടീൻ കഴിച്ചാൽ കിഡ്നി നശിച്ചുപോകുമെന്നത് തെറ്റിദ്ധാരണയാണ്. ബ്ലഡിൽ ക്രിയാറ്റിന് അതുപോലെതന്നെ പല തരത്തിലുള്ള പ്രോട്ടീൻ അംശം കാണുമ്പോൾ.

അല്ലെങ്കിൽ മൂത്രത്തിന്റെ അംശം കാണുമ്പോൾ ഇതെല്ലാം വിചാരിക്കുന്നത് കിഡ്‌നിയെ ബാധിക്കുന്നത് ഇത്തരത്തിലുള്ള പ്രോട്ടീനുകൾ ആണ് എന്നാണ് കരുതുന്നത്. എന്നാൽ പ്രോട്ടീൻ ഒരിക്കലും കിഡ്നിയെ നശിപ്പിക്കുന്ന ഒരു കാരണമായി കാണാൻ കഴിയില്ല. ഇതിന് ഏറ്റവും കൂടുതലായി നശിപ്പിക്കുന്നത് ഹയ് ബ്ലഡ് ഷുഗർ ഹൈ ബിപി ആണ്. ഈ രണ്ട് വിഷയങ്ങളാണ് ഏറ്റവും കൂടുതൽ കിഡ്നിയെ ബാധിക്കുന്നത്. ഹൈ ബിപി ബ്ലഡ് പ്രഷർ എന്ന് പറയുന്നത്. വളരെയധികം സൂക്ഷിക്കേണ്ട ഒരു കാര്യം തന്നെയാണ്.

രക്തത്തിൽ പ്രഷർ ഉണ്ടാകുന്നത് ഇത് തീർച്ചയായും കിഡ്‌നിയെ ബാധിക്കാൻ കാരണമാകാറുണ്ട്. ബിപി അഥവാ ഷുഗർ നിയന്ത്രിച്ചില്ല എങ്കിൽ അപ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളാണ് പിന്നീട് പ്രോട്ടീൻ കഴിക്കുമ്പോൾ പ്രശ്നമായി മാറുന്നത്. അതുകൊണ്ടുതന്നെ പ്രോട്ടീൻ ഒരിക്കലും കിഡ്‌നിയെ നശിപ്പിക്കുന്നില്ല. ഹൈ ബിപി ഹൈ ഷുഗർ എന്നിവയാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. ഷുഗർ ശരീരത്തിൽ കൂടുതലായി ഉണ്ടെങ്കിൽ അത് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ശരീരത്തിൽ ഉണ്ടാക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.