വീട്ടമ്മമാർ ഇതുവരെ അറിയാതെ പോയ കാര്യങ്ങൾ..!! ഇതുവരെ ഇങ്ങനെ ചെയ്ത് നോക്കിയിട്ടില്ലേ…

എല്ലാ വീട്ടമമാർക്കും വളരെ ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയേറെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാ കറികളിലും വെളുത്തുള്ളി ഉപയോഗിക്കുന്നവരാണ് നമ്മൾ പലരും. എന്നാൽ ഇതിന്റെ തൊലി കളയാനായി ധാരാളം സമയം എടുക്കാറുണ്ട്. ഇറച്ചി ആണെങ്കിലും അല്ലെങ്കിൽ മീനാണെങ്കിലും പച്ചക്കറി ആണെങ്കിലും എല്ലാറ്റിലും വെളുത്തുള്ളി ചേർക്കാറുണ്ട്. എന്നാലും കറിക്ക് നല്ല ടേസ്റ്റ് ഉണ്ടാവുക.

ഇന്നത്തെ ടിപ്പുകൾ എന്ന് പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ വെളുത്തുള്ളിയുടെ തൊലികൾ എങ്ങനെ കളയാം എന്നാണ്. സാധാരണയായി വീട്ടിലെ അരക്കിലോ അല്ലെങ്കിൽ ഒരു കിലോ ആണ് വെളുത്തുള്ളി ഉപയോഗിക്കുന്നത്. പിന്നീട് എല്ലാറ്റിനെയും തൊലി കളഞ്ഞ ശേഷമാണ് ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടത്. ആദ്യത്തെ ടിപ്പ് പരിചയപ്പെടാം. ഒരു മുറത്തിലെ കുറച്ചു വെളുത്തുള്ളി അടർത്തിയെടുക്കുക. പിന്നീട് നല്ല വെയിലത്ത് വയ്ക്കുക. മഴക്കാലം ആണെങ്കിലും ചില സമയങ്ങളിൽ നല്ല വെയിൽ ഉണ്ടാക്കാറുണ്ട്. വെയിലത്ത് അരമണിക്കൂർ വച്ചാൽ മതി.

അധികസമയം ഒന്നും വേണ്ട. വളരെ പെട്ടെന്ന് തന്നെ ഇതിന്റെ തൊലി പോയി കിട്ടുന്നതാണ്. ഇതുകൂടാതെ മറ്റു രീതിയിലും ഇത് ചെയ്യാവുന്നതാണ്. അതിനായി ഒരു പാൻ സ്റ്റവിൽ വയ്ക്കുക പഴയ പാത്രം ആയാലും മതി. അതിലേക്ക് വെളുത്തുള്ളി ഇട്ട് കൊടുക്കുക. വെളുത്തുള്ളി അടർത്തിയ ശേഷമാണ് ഇട്ടുകൊടുക്കാൻ. ഇത് നല്ല രീതിയിൽ തന്നെ ചൂടാക്കി എടുക്കുക. രണ്ട് മിനിറ്റ് കഴിയുമ്പോൾ തൊലി വളരെ എളുപ്പത്തിൽ തന്നെ അടർന്നു വരുന്നതാണ്.

വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വെളുത്തുള്ളി തൊലി പൊളിച്ചടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ മൂന്നാമത്തെ ടിപ്പ് നമുക്ക് നോക്കാം. ഒരു ഇഡ്ഡലിത്തട്ടിൽ വെളുത്തുള്ളി അടർത്തി ഇട്ട് കൊടുക്കുക. ഇപ്പോൾ ചെയ്യാൻ പോകുന്നത് കേക്ക് ബേക്ക് ചെയ്യുന്ന പോലെ സ്റ്റവിൽ വെച്ച് ബേക്ക് ചെയ്തെടുക്കുക. ഇത് അടച്ചുവെച്ച ശേഷം മിനിമം അഞ്ചുമിനിറ്റ് എങ്കിലും ബേക്ക് ചെയ്ത് എടുക്കുക. ഇത് ചെയ്താലും തൊലി വളരെ എളുപ്പത്തിൽ തന്നെ കളയാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.