ഒരുവിധം എല്ലാവർക്കും അറിയാവുന്ന കണ്ടു പരിചയമെങ്കിലും ഉള്ള ഒന്നായിരിക്കും അവോക്കാഡോ ബട്ടർ ഫ്രൂട്ട്. സാധാരണക്കാർക്ക് ഇത് സർവ്വസാധാരണമായി പരിചയം കാണാൻ വഴിയില്ല. എന്നാൽ ഇതിൽ ധാരാളമായി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ന്യൂട്രിയൻസ് പ്രോട്ടീൻ വൈറ്റമിൻസ് എന്നിവയുടെ ഒരു കലവറ തന്നെയാണ് ഇത്. അവക്കാഡോയിൽ 20 അധികം വൈറ്റമിൻസ് മിനറൽസ് എന്നിവ കാണാൻ കഴിയും. ഇത് ഒരു ബറ്ററി ഫ്രൂട്ട് ആണ്. എന്നാൽ ഇതിൽ കൊളസ്ട്രോൾ സോഡിയം ഇല്ല. അവൊക്കടയുടെ ഗുണങ്ങൾ എന്തെല്ലാം.
ആണെന്ന് നമുക്ക് നോക്കാം. ഇമ്മ്യൂണിറ്റി ഡയജേഷൻ പ്രോസസ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഹൈപ്പർ ടെൻഷൻ ഉള്ള ആളുകൾക്ക് ഈ പഴം വളരെ നല്ലതാണ്. 2005ലെ ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുള്ള ഒന്നാണ് ഇതിന്റെ ഗുണങ്ങളെപ്പറ്റി. ബ്ലഡ് പ്രഷർ കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കുന്നുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ഫാറ്റ് അസിഡ് കിഡ്നിയുടെ പ്രവർത്തനത്തെ സഹായിക്കുന്നുണ്ട്.
ഹോർമോൺ ലെവൽ ബാലൻസ് ചെയ്യാനും ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ന്യൂട്രിയൻസ് റീച്ച് അളവിൽ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ഇത്. സാധാരണ ഭക്ഷണത്തിൽ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട് എങ്കിലും ഫാറ്റി ആസിഡ് കുറവായിരിക്കും. എന്നാൽ അവക്കാഡോയിൽ കരോട്ടിൻ ഫാറ്റി ആസിഡ് ധാരാളമായി കാണാൻ കഴിയും.
കരോട്ടിൻ ഫാറ്റി ആസിഡ് ഉള്ളതുകൊണ്ട് സെൽ ഡെവലപ്മെന്റ് നന്നായി നടക്കുന്നുണ്ട്. പല്ല് മോണ രോഗങ്ങൾക്ക് നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. എല്ലിനും അതുപോലെതന്നെ ലീഗ്മെന്റിലും ഉണ്ടാകുന്ന രോഗങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. സ്കിൻ പ്രശ്നങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.