വയനയില ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വയനയില ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണ് എന്നാണ് ഇവിടെ പറയുന്നത്. വായനയിലയുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് മനസ്സിലായോ. ചിലർക്കെങ്കിലും ഇത് മനസ്സിലായിക്കാണും ഇതാണ് വയനയില എന്ന് പറയുന്നത്. ബേ ലീഫ് എന്ന് പറയുന്ന ഇലയാണ് ഇത്. നമ്മുടെ നാട്ടിൽ വളരെ സർവസാധാരണമായി കാണുന്ന ഒന്നാണു ഇത്. ഇതിന്റെ ഉപയോഗങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. നിരവധി ഉപകാരങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്.
ഇത് സന്ധ്യ സമയങ്ങളിൽ കൊതു വരാതിരിക്കാൻ പുകയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. കൊതു ശല്യം മാറ്റിയെടുക്കാനും അതുപോലെ തന്നെ പ്രാണികളുടെ ശല്യം മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ മറ്റൊരു ഗുണമാണ് ശ്വാസകോശ സംബന്ധമായ എന്തെങ്കിലും അസുഖങ്ങൾ അതുപോലെതന്നെ അണുബാധ പ്രശ്നങ്ങൾ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ പൂർണ്ണമായി മാറ്റിയെടുക്കാൻ ഈ യൊരു ഇലയുടെ പുക ശ്വസിക്കുന്നത് വളരെ സഹായകമാണ്.
മുറിവുകൾ ഉണങ്ങാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടാതെ മാനസിക പിരിമുറുക്കം ശ്വാസംമുട്ട് ഇതിനെല്ലാം തന്നെ ഇത്തരത്തിലുള്ള പുക ശ്വസിക്കുന്നത് വളരെ നല്ലതാണ്. ഇത് ഉണക്കി എടുക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉണക്കാതെ പച്ചക്ക് കത്തിച്ചെടുക്കാവുന്നതാണ്. ഇത് ഉണ്ണിക്കുക യാണെങ്കിൽ ബിരിയാണിയിലേക്ക് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ ഉണങ്ങിയ ലീഫ് ആയി ലഭിക്കുന്നതാണ്.
ഇങ്ങനെ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ കത്തിക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ പുകക്കാം നോക്കാം. കുറച്ച് കത്തിച്ച ശേഷം ഇത് മൂടി വയ്ക്കുക. ഇത് കുറേശ്ശെ നീറി നീറി പുകഞ്ഞോളും. ഇത് റൂമിനകത്ത് അല്ലെങ്കിൽ കൊതു ശല്യം കൂടുതൽ ഉള്ള ഭാഗത്ത് വെച്ച് കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ റിസൾട്ട് ലഭിക്കുന്ന ഒന്നു കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.