വാത രോഗങ്ങൾ ഇനി തിരിഞ്ഞു നോക്കില്ല… ജീവിതത്തിൽ വാത രോഗങ്ങൾ വരാതിരിക്കാൻ ഇത് ശ്രദ്ധിക്കൂ…

നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരാണ് ഇന്നത്തെ കാലത്ത് പലരും. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ സകല പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ പങ്കു വെക്കുന്നത്. പലതരത്തിലുള്ള വാത രോഗങ്ങളും നമുക്ക് കാണാൻ കഴിയും. എന്താണ് വാതരോഗം എന്ന് നോക്കാം. മനുഷ്യശരീരം ഉണ്ടാക്കിയിരിക്കുന്നത് കോശങ്ങൾ കൊണ്ടാണ്. ഏകദേശം 50 ട്രില്യൺ സെൽസ് ആണ് ഒരു മനുഷ്യനിൽ കാണാൻ കഴിയുക.

കോശങ്ങളെ എല്ലാം ഒന്നിച്ച് നിർത്താനുള്ള ഒന്നാണ് കണക്ട്വ് ടിഷ്യു. അതിൽ രണ്ടു തരത്തിലുള്ള പ്രോട്ടീനുകൾ ആണ് കാണാൻ കഴിയുക. ഇതിൽ തന്നെ ഒരു ഓട്ടോ ഇമ്യുണ് ഡിസീസസ് ആണ് റുമാറ്റിസം. അതിലേ കോളജിനാണ് ഏറ്റവും പ്രധാനപ്പെട്ട പ്രോട്ടീനായി കാണാൻ കഴിയുക. ഇതിനെയാണ് കൂടുതലായി ഇമ്മ്യൂൺ സിസ്റ്റം കൂടുതലായി ബാധിക്കുന്നത്.

റുമാറ്റിസം ഭാഗമായി ശരീരത്തിലെ ഏത് ഭാഗത്തെയും ബാധിക്കാം. ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത് അതിനനുസരിച്ചാണ് രോഗ ലക്ഷണങ്ങൾ ശരീരത്തിൽ കാണുന്നത്. എന്തു അസ്വസ്ഥതയാണ് വരുന്നത് ഏതു ഭാഗത്തെയാണ് അത് ബാധിക്കുന്നത്. എന്നിവ അനുസരിച്ചാണ് രോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നത്.

കാലിന്റെ മുട്ടുകളെയാണ് ബാധിക്കുന്നത് എങ്കിൽ കാൽമുട്ട് വേദന കാണുന്നു. ഉപ്പൂട്ടിയെ ആണ് ബാധിക്കുന്നത് എങ്കിൽ ഉപ്പൂറ്റി വേദന കാണുന്നു. വിരലുകളെയാണ് ബാധിക്കുന്നത് എങ്കിൽ വിരലിന്റെ സന്ധികളെയാണ് ബാധിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *