ബാത്റൂം വൃത്തിയാക്കാൻ ഈ കാര്യം ഒറ്റ തവണ ചെയ്താൽ മതി..!! ഇനി ബാത്റൂം തിളങ്ങും…|Easiest way to clean Bathroom

ബാത്റൂം നല്ല രീതിയിൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാത്റൂമിലുള്ള സകലവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ബാത്റൂം കഴുകാൻ മടിയുള്ളവർക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.

ഇത് എല്ലാവർക്കും വളരെ പ്രയോജനകരമായ ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഒരു ക്ലീനിങ് സൊല്യൂഷൻ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉപയോഗിച്ച് എത്ര വൃത്തികേട് ആയ ബാത്റൂം വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഒരു പ്രാവശ്യം ട്രൈ ചെയ്താൽ തന്നെ ഇത് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ആദ്യം ക്ലിനിങ് സൊല്യൂഷൻ എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത്.

പിന്നീട് ഇതിലേക്ക് അര കപ്പ് വിനാഗിരി കൂടി ചേർത്തു കൊടുക്കാം. പിന്നീട് ഒരു ടേബിൾ സ്പൂൺ ഉപ്പു കൂടി ചേർത്തു കൊടുക്കാം. പിന്നീട് രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർത്തു കൊടുക്കാം. ഇത് നല്ലപോലെ പതഞ്ഞു വരുന്നതാണ്. പിന്നീട് ഇതിലേക്ക് ലിക്‌വിഡ് ഡിഷ് വാഷ് ചേർത്തു കൊടുക്കാം അല്ലെങ്കിൽ സാധാരണ സോപ്പുപൊടി ചേർത്ത് കൊടുക്കാം. ഒരു ടേബിൾ സ്പൂൺ നിറയെ സോപ്പ് പൊടി ചേർത്ത് നന്നായി ഇളക്കി എടുക്കുക. ഇങ്ങനെ ചെയ്താൽ ക്ലീനിങ് സൊല്യൂഷൻ റെഡിയാക്കി കിട്ടുന്നതാണ്. പിന്നീട് ഇത് ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ച് വയ്ക്കാവുന്നതാണ്.

ഇനി ഇത് ഉപയോഗിച്ച് ബാത്റൂം നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ബാത്റൂം ചുമരുകളിലെ അഴുക്ക് പിടിച്ച കറ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ സാധാരണ സ്ക്രബർ ഒരു ബ്രഷ് ഉപയോഗിച്ച് വെറുതെ ഇങ്ങനെ ഉരച്ചു കൊടുക്കാവുന്നതാണ്. അങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. നല്ല രീതിയിലുള്ള മാറ്റം തന്നെ കാണുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *