വലിയ തുരത്താൻ ഈ ഒരു ചെടി മാത്രം മതി..!! പല്ലി ഇനി പരിസരത്ത് പോലും വരില്ല…

വീട്ടിൽ ഇപ്പോഴും കണ്ടുവരുന്ന പല്ലി ശല്യം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ ഭയങ്കരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിലെ പല്ലി ശല്യം മാറ്റിയെടുക്കാം. പല്ലികളെയും ഉറുമ്പിനെയും ഓടിക്കാനുള്ള ഒരു ടിപ്പ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനെ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും വളരെ പരിചിതമായതും ഇന്നത്തെ കാലത്ത് മിക്ക ആളുകളുടെ വീട്ടിലും കണ്ടുവരുന്ന ഒന്നാണ്.

അതായത് നമ്മുടെയെല്ലാം വീട്ടിലേക്ക് പണ്ടുമുതൽ തന്നെ കണ്ടുവരുന്ന പനിക്കൂർക്കയിലയാണ് അതിനാവശ്യമായി വരുന്നത്. ഇതിന്റെ ഇലയുടെ മണം അടിച്ചു കഴിഞ്ഞാൽ തന്നെ പല്ലി പിന്നെ പരിസരത്ത് വരില്ലാ. അത് മാത്രമല്ല പിന്നീട് വീട്ടിൽ പല്ലിയുടെ പൊടി പോലും കാണാൻ കിട്ടില്ല. പല്ലിക്ക് മാത്രമല്ല ഉറുമ്പിനെ ഓടിക്കാനും ഇത് വളരെ സഹായകരമായ ഒന്നാണ്. ഉറുമ്പുള്ള ഭാഗങ്ങളിൽ ഇതൊന്നു നുള്ളിയിട്ടുകഴിഞ്ഞാൽ ഉറുമ്പ് ശല്യം വളരെ എളുപ്പമാറ്റി എടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ പല്ലിയെ ഓടിക്കാൻ ഇത്.

എങ്ങനെ ചെയ്യാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല്ലി സാധാരണ ഇറങ്ങി വരുന്ന സ്ഥലങ്ങളിൽ അടുക്കളയിൽ ഡൈനിങ് ടേബിൾ സ്റ്റെയർകേസ് ഈ ഭാഗങ്ങളിൽ പല്ലിശല്യം കൂടുതലായി കാണാറുണ്ട്. ഈ ഭാഗങ്ങളിൽ ഇലയോടു കൂടി പനിക്കൂർക്ക തൂക്കി വെച്ച് കഴിഞ്ഞാൽ പല്ലി വളരെ എളുപ്പത്തിൽ തന്നെ ഓടി പോകുന്നതാണ്. അതുപോലെതന്നെ ചുവരിൽ പനിക്കൂർക്ക കെട്ടി ഞാതാനുള്ള സൗകര്യം ഉണ്ടാക്കിയെടുക്കുക.

ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഒരു പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ സ്വിച്ച് ബോർഡിലെ ഇല പൊട്ടിച്ചു വയ്ക്കാനുള്ള സൗകര്യമുണ്ട് ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ പല്ലി വരില്ലാ എന്ന് കാര്യത്തിൽ യാതൊരു സംശയവുമില്ല. അതുപോലെതന്നെ പല്ലി ഏറ്റവും കൂടുതലായി കണ്ടുവരുന്നത് എയർ ഹോളിലാണ്. എയർഹോളിൽ ഈ ഇല വെച്ച് കഴിഞ്ഞാൽ പല്ലി വളരെ പെട്ടെന്ന് തന്നെ പോകുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *