മുന്തിരിയിൽ ഒളിഞ്ഞിരിക്കുന്ന ആരോഗ്യഗുണങ്ങൾ..!! ഇത് പ്രമേഹത്തിനും മരുന്ന്…

നമ്മുടെ ശരീരത്തിന് നിരവധി പോഷക ഘടകങ്ങളും വിറ്റാമിനുകളും നൽകുന്നവയാണ് പഴങ്ങളും പച്ചക്കറികളും. നിരവധി ആരോഗ്യഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നമ്മുടെ ആരോഗ്യം നിലനിർത്താനും മെച്ചപ്പെടുത്താനും സഹായിക്കും എന്നതിൽ ആർക്കും ഒരു സംശയവുമില്ല എന്ന് വേണം പറയാൻ. ഇത് ഭക്ഷണത്തിലെ അവിഭാജ്യ ഘടകം തന്നെയാണ്. ഇവയിൽ ചുവപ്പ് പച്ച പാർപ്പിൾ എന്നിങ്ങനെ വ്യത്യസ്തമായി നിറങ്ങളിൽ മുന്തിരി ലഭിക്കുന്നുണ്ട്.

ഇത് എല്ലാവർക്കും ഇഷ്ടമാണ്. മുന്തിരി കായ്ക്കുന്നത് ഒരു കുലയിൽ തന്നെ 15 മുതൽ 200 വരെ ചെറുപ്പഴങ്ങൾ ആയിട്ടാണ്. ഇത് ജാമായും ജ്യൂസ് ആയും മാറ്റുന്നവരും ഉണ്ട്. ഇത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ലഹരി പകരുന്ന വൈൻ ഉണ്ടാക്കാൻ ആണ്. ഇത് വാണിജ്യ അടിസ്ഥാനത്തിൽ ഏറ്റവും അധികം ഉല്പാദിപ്പിക്കപ്പെടുന്നതും വൈൻ നിർമാണത്തിനു വേണ്ടിയാണ്. വൈൻ അഥവാ വീഞ്ഞിന് ആരോഗ്യപരമായ നിരവധി ഗുണങ്ങൾ ഉണ്ട് എന്നത് രസകരമായ വസ്തുത തന്നെയാണ്.

ഉണക്കമുന്തിരി വൻതോതിൽ തന്നെ ഉപയോഗിക്കുന്നുണ്ട്. മുന്തിരി കഴിക്കുന്നത് കൊണ്ട് ലഭിക്കുന്ന ചില ആരോഗ്യ ഗുണങ്ങളുമുണ്ട്. എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ക്യാൻസർ പ്രതിരോധിക്കാൻ സഹായകരമായ ഒന്നാണ് ഇത്. മുന്തിരിയിൽ അടങ്ങിയിട്ടുള്ള പൊളി ഫിനോൾ എന്ന ആന്റി ഓക്സിഡന്റ്ന് വിവിധ കാൻസറുകൾ പ്രതിരോധിക്കാൻ കഴിയും. അന്ന നാളം ശ്വസകോശം പാൻക്രിയാസ് തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന കാൻസറിന്റെ പ്രതിരോധിക്കാനും.

കുറക്കാനും മുന്തിരി സഹായിക്കുന്നതാണ്. അതുകൂടാതെ മുന്തിരിയിൽ അടങ്ങിയിട്ടുള്ളവർ ക്യൂർ സെറ്റിംഗ് എന്ന പദാർത്ഥത്തിന് കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഈ ഘടകത്തിന് കാൻസർ പ്രതിരോധിക്കാൻ സാധിക്കും. ഹൃദയത്തിന് കൂടുതൽ ആരോഗ്യ പ്രധാനം ചെയ്യാൻ കഴിയുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top