ഈ ഒരു പ്രശ്നം മാറാൻ ഈ സാധനം മാത്രം മതി… അറിഞ്ഞില്ലല്ലോ ഇതുവരെ…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു സൂപ്പർ ടിപ്പ് ആണ്. ഒരു നാരങ്ങയുടെ ഒരു മുറിയും അതുപോലെതന്നെ നമ്മുടെ വീട്ടിലെ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന എന്നും ബുദ്ധിമുട്ടുന്ന ചില വലിയ പ്രശ്നങ്ങൾക്ക് പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നാരങ്ങാ നല്ലൊരു ബ്ലീച്ചിംഗ് ഉപകരണമാണ്.

ഇത് മുഖത്ത് ആണെങ്കിലും നമ്മുടെ ശരീരത്തിൽ എവിടെയാണെങ്കിലും ഇത് അങ്ങനെ തന്നെയാണ്. കൈമുട്ട് കാൽമുട്ട് കാൽപാദങ്ങളിൽ നല്ല നിറം ലഭിക്കാൻ വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു കാര്യം ചെയ്താൽ മതി. വളരെ പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കുന്ന ഒന്നാണ്. നിങ്ങൾ പെട്ടെന്ന് എന്തെങ്കിലും പരിപാടിക്ക് പോവുകയാണ്. നിങ്ങളുടെ കാൽപാദത്തിൽ നല്ല നിറം ലഭിക്കണമെങ്കിൽ ചെറിയ ഷോട്സ് പോലുള്ള ഡ്രസ്സ് ഇടുകയാണെങ്കിൽ.

കാൽമുട്ടുകളിലും കാൽപാദങ്ങളിലും നല്ല നിറം ലഭിക്കാൻ ഒരു കാര്യം ചെയ്താൽ മതി. ഒരു നാരങ്ങയുടെ പകുതി എടുക്കുക. പിന്നീട് ഇതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക. പിന്നീട് ഇതിലേക്ക് കോൾഗേറ്റ് ചേർത്തു കൊടുക്കുക. രണ്ടുംകൂടി നന്നായി മിക്സ് ചെയ്തെടുക്കാവുന്നതാണ്. കാൽപാദങ്ങളിലും കാൽമുട്ടുകളിലും കൈമുട്ടുകളിലും അപ്ലൈ ചെയ്യാവുന്നതാണ്. വളരെ നാച്ചുറൽ ആയ.

രീതിയിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. യാതൊരു തരത്തിലുള്ള കെമിക്കലുകളും ഉപയോഗിക്കാതെ ചെയ്യാൻ ഒരു ഒന്നാണ് ഇത്. ഇത് നല്ല രീതിയിൽ തന്നെ റബ്ബ് ചെയ്ത് എടുക്കാവുന്നതാണ്. പിന്നീട് കുറച്ച് സമയം വെച്ച് കഴിഞ്ഞ ശേഷം കഴുകിയെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ കൈമുട്ട് കാൽമുട്ട് തുടങ്ങിയ നല്ല ക്ലീൻ ആക്കാൻ സഹായിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *