ഇനി ഏത് ചെടിയും തളച്ചു വളരാൻ ഈ ചെറിയ സൂത്രം ചെയ്താൽ മതി… ഉപ്പുകൊണ്ട് ഇത്രയും ഗുണങ്ങളോ… അറിഞ്ഞില്ലല്ലോ ഈശ്വരാ

വീട്ടിൽ വളർത്താൻ സാധിക്കുന്ന പച്ചക്കറികൾ വീട്ടിൽ തന്നെ തയ്യാറാക്കുന്നതാണ് ഇന്നത്തെ കാലത്ത് നല്ലത്. കാരണം ഇന്ന് കൃഷി ചെയ്തു നമ്മുടെ മാർക്കറ്റുകളിൽ എത്തുന്ന പല പച്ചക്കറികളിലും മാരകമായ വിഷാംശം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശുദ്ധമായ പച്ചക്കറി ലഭിക്കാൻ വീട്ടിൽ തന്നെ പച്ചക്കറി കൃഷി ആവശ്യമാണ്. എല്ലാത്തരം പച്ചക്കറി കൃഷിയും ചെയ്തു നൂറ് മേനി വിളവെടുക്കുക എന്ന് പറയുന്നത് വലിയ സന്തോഷം നൽകുന്ന ഒന്നാണ്.

എന്നാൽ എല്ലാത്തരം പച്ചക്കറികളും നൂറുമേനി വിളവെടുപ്പ് നടത്തുന്നുണ്ട്. ശരിയായ രീതിയിൽ വിളവെടുപ്പ് ലഭിക്കാതിരിക്കാൻ ചിലപ്പോൾ ഉപ്പിന്റെ കുറവായിരിക്കാം കാരണം. ഇവിടെ പറയുന്ന രീതിയിൽ കൃത്യമായ രീതിയിൽ കൃഷി ചെയ്യുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ വിളവെടുപ്പ് നടത്താൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാ ചെടികളും പെട്ടെന്ന് വളർന്ന് ധാരാളം പൂക്കാനും കായ്ക്കാനും സഹായിക്കുന്ന മേജിക്ക് എന്താണ് എന്ന് അത് എന്തെല്ലാം.

ഏത് അളവിൽ ഉപയോഗിക്കാം എന്തെല്ലാം ചെടികൾക്ക് ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉപയോഗിച്ചു കഴിഞ്ഞാൽ മുളക് നല്ല രീതിയിൽ തന്നെ വലിപ്പം വയ്ക്കുന്നതാണ്. നമ്മുടെ ചെടികൾക്ക് സാധാരണ മൂലകങ്ങളുടെ കുറവ് വരുമ്പോഴാണ് ഇല മുരടിക്കുക വളർച്ച കുറയുക വേരുകൾക്ക് ബലം കുറയുക കായ് പിടിക്കാതിരിക്കുക പൂവ് കൊഴിയുക തുടങ്ങിയ സംഭവങ്ങൾ ഉണ്ടാകുന്നത്.

ആദ്യം തന്നെ ഏതു മൂലകങ്ങളാണ് കുറവ് അതിനനുസരിച്ച് എന്തു കൊടുക്കണം എന്ന് മനസ്സിലാക്കാവുന്നതാണ്. പ്രാഥമിക മൂലകങ്ങൾ ദിതീയ മൂലകങ്ങൾ സൂക്ഷ്മ മൂലകങ്ങൾ എന്നിങ്ങനെ ഇവ തരം തിരിച്ചിട്ടുണ്ട്. പ്രാഥമിക മൂലകങ്ങളാണ് നൈട്രജൻ ഫോസ്ഫാറസ് പൊട്ടാസ്യം. ആവശ്യമുള്ളത് എബസോം സോൾട് ആണ്. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ പങ്കു വയ്ക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.