വീട്ടിലെ ക്ലീനിങ് എന്ന് പറഞ്ഞാൽ അത് കുറച്ച് ബുദ്ധിമുട്ടുള്ള ഒന്നാണ്. പലപ്പോഴും ക്ലീനിംഗ് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ആണ് ഉണ്ടാക്കുന്നത്. മഴക്കാലമായാൽ പിന്നെ പറയുകയും വേണ്ട. പിന്നെ ഇരട്ടി പണിയായിരിക്കും. കൂടുതൽ വീട്ടമ്മമാരും നേരിടുന്ന ഒരു പ്രശ്നമാണ് ഇത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇന്ന് ഇവിടെ പറയുന്നത് ജനാലകളും അതുപോലെതന്നെ ജനാലകളിലെ കമ്പികള് ഗ്ലാസുകളും ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒരു അടിപൊളി വിദ്യ ആണ് ഇവിടെ പങ്കുവെക്കുന്നത്. ഇത് എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. ഇത് ക്ലീൻ ചെയ്യാൻ ആദ്യം ആവശ്യമുള്ളത് സോപ്പ് പൊടി ആണ്. ഇതുകൂടാതെ സോഡാപ്പൊടി ഉപയോഗിച്ച് തയാറക്കാവുന്ന ഒന്നാണ് ഇത്. സോഡാപ്പൊടി അഴുക്ക് കറ എന്നിവ കളയാനും സോപ്പ് അഴുക്കുകൾ പൂർണമായി മാറ്റിയെടുക്കാനും.
തിളക്കം വെപ്പിക്കാനും സഹായിക്കുന്നു. വിനാഗിരി ചേർക്കേണ്ട ആവശ്യമില്ല. ഇത് രണ്ടും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇത് ഒന്നോ രണ്ടോ വിന്ഡോയ്ക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്. ഇത് വേറെ എടുത്ത് ചെയ്യേണ്ടതാണ്. പിന്നീട് ഒരു ചെറിയ തുണി ഉപയോഗിച്ച് വളരെ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്ന താണ്.
ഇങ്ങനെ ഈ രീതിയിൽ ഒരു പ്രാവശ്യം ചെയ്താൽ പിന്നെ ഇടയ്ക്കിടയ്ക്ക് ജനാലകൾ ക്ലീൻ ചെയ്യേണ്ട ആവശ്യമുണ്ടാകില്ല. പോളിഷ് ചെയ്ത ജനലുകൾ ഇത്തരത്തിൽ ക്ലീൻ ചെയ്യാവുന്നതാണ്. ഡയറക്ട് മരത്തിൽ അപ്ലൈ ചെയ്യരുത്. ജനാലകളിൽ മഴക്കാലം ആകുമ്പോൾ ഉണ്ടാകുന്ന പൂപ്പല് മാറ്റിയെടുക്കാൻ ഏറെ സഹായകരമായ ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ ഇനി വീട് ക്ലീൻ ചെയ്യാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.