നാരങ്ങാത്തോട് ഉപയോഗിച്ച് ഈ രീതിയിൽ ചെയ്താൽ… ഇനി ഇതൊന്നും കളയല്ലേ…

ചെറുനാരങ്ങയുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണ് നാരങ്ങ എന്തിനെല്ലാം സഹായിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അടുക്കളയിലെ എപ്പോഴും വെറുതെ കള യുന്ന നാരങ്ങാത്തോട് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ഗുണങ്ങൾ നാരങ്ങാ തോടിൽ അടങ്ങിയിട്ടുണ്ട്.

ഇത്തരത്തിലുള്ള സൂപ്പർ ട്രിക്കുകൾ ആണ് ഇവിടെ പറയുന്നത്. ഉപയോഗിച്ച് നാരങ്ങ ഒന്നോ രണ്ടോ എടുക്കുക. ഉപയോഗിച്ച മാസ്ക്ക് എടുക്കുക. ഇത് കൂടി ചെയ്യാവുന്ന കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. നമ്മുടെ ബാത്റൂമിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല ഉപകാരമാണ്. നിങ്ങളുമായി പങ്കുവെക്കുന്നത്. മാസ്ക്കിലെ ഒരു ഭാഗം കട്ട് ചെയ്ത ശേഷം അതിലേക്ക് ചെറുനാരങ്ങോട് ഇട്ടുകൊടുക്കുക.

പിന്നീട് ഒരു ചരട് ഉപയോഗിച്ച് മാസ് ക്കിലേ അറ്റം കെട്ടി കൊടുക്കുക. ഇത് എല്ലാവർക്കും വളരെ എളുപ്പ ചെയ്യാൻ കഴിയുന്ന ഒന്നാണ്. ഇന്നത്തെ കാലത്ത് എല്ലാവരുടെ വീട്ടിലും ലഭ്യമായ ഒന്നാണ് സർജിക്കൽ മാസ്ക്. ഒരു പ്രാവശ്യം ഉപയോഗിച്ച് കഴിഞ്ഞാൽ മാസ്ക്ക് കളയുന്നവരാണ് പലരും. എന്നാൽ ഇനി മാസ്ക്ക് ഈ രീതിയിൽ ഉപയോഗിക്കാം.

പിന്നീട് ചെറുനാരങ്ങ തൊലിയിട്ട് മാസ്ക്ക് ഫ്ലഷിലേക്ക് ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്താൽ ബാത്റൂമിൽ ദുർഗന്ധം മാറി സുഗന്ധം ലഭിക്കാൻ സഹായിക്കുന്നു. നാലു മണിക്കൂർ കഴിഞ്ഞാൽ മണം ലഭിക്കുന്നതാണ്. ഇതിനു വേണ്ടി പ്രത്യേകം എയർ ഫ്രഷർ വാങ്ങേണ്ട ആവശ്യമില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.