ജോയിന്റ് കളിൽ ഉണ്ടാകുന്ന നീർക്കെട്ട് എളുപ്പം മാറ്റിയെടുക്കാം… ഈ ഇല മതി…|health benefits of bay leaf

ശരീരത്തിലുണ്ടാവുന്ന നിരവധി പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇരുപത്തി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ കണ്ടുവരുന്നുണ്ട്. ഇതിനു പ്രധാന കാരണം ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയും ആണ്. ഇന്നത്തെ കാലഘട്ടത്തിൽ ഒരുപാട് പ്രശ്നങ്ങൾ കാണാൻ കഴിയും. പ്രത്യേകിച്ച് ജീവിതശൈലി അസുഖങ്ങൾ. നമ്മുടെ ശരീരത്തിൽ ജോയിന്റ് കളിൽ ഉണ്ടാകുന്ന ഇൻഫ്ളമേഷൻ അത് പോലെതന്നെ സ്ട്രസ്സ് എന്നിവ മാറുന്നതിന് വളരെ ഫലപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

ഇത് ഒരു നാച്ചുറൽ റെമഡി ആണ്. നമ്മുടെ ശരീരത്തിൽ ജോയിന്റ്കളിൽ കണ്ടുവരുന്ന നീർക്കെട്ട്. കൈകളിലും കാലുകളിലും ഉണ്ടാകുന്ന വേദന തരിപ്പ് വാത സംബന്ധമായ നിരവധി ശരീരവേദനകൾ എന്നിവയെല്ലാം ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു. ഇത് കുറച്ചു നിർത്താനായി വഴനയില അല്ലെങ്കിൽ ബേലീഫ് എങ്ങനെ ഉപയോഗപ്പെടുത്താം.

എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ വീട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് വഴനയില. ബിരിയാണിയിൽ മണത്തിനും രുചിക്കും വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. എന്നാൽ ഔഷധഗുണത്തിന്റെ കാര്യത്തിൽ ഇത് മുൻപന്തിയിൽ തന്നെയാണ്. നമുക്ക് എങ്ങനെയാണ് ഇത്തരം ബുദ്ധിമുട്ടുകൾക്ക് എതിരെ ഇല സഹായകമാകുന്നത് എന്ന് നമുക്ക് നോക്കാം. ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന വെള്ളം തിളപ്പിച്ച് കുടിക്കുക എന്നതാണ്.

സാധാരണ കുടി വെള്ളം തിളപ്പിക്കുമ്പോൾ ഇതിലേക്ക് രണ്ട് ലീഫ് ചെറുതായി മുറിച്ച് ചേർത്ത് കൊടുക്കുക. ഡ്രൈ ലീഫ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. സാധാരണ കടകളിൽ നിന്ന് വാങ്ങുമ്പോൾ ഉണങ്ങിയ ഇലകൾ ആണ് ലഭിക്കുന്നത്. വീടുകളിൽ ആണെങ്കിൽ പോലും ഈ ലീഫ് ഉണക്കി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഈ വെള്ളം കുടിച്ചാൽ തന്നെ ശരീരത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.