എല്ലാവർക്കും അറിയാവുന്ന ഒരു ഔഷധ സസ്യമാണ് ആര്യവേപ്പ്. നിരവധി ആരോഗ്യഗുണങ്ങളും ആര്യവേപ്പില അടങ്ങിയിട്ടുണ്ട്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ആര്യവേപ്പ്. ശരീരത്തിലെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ്. ആര്യവേപ്പിന്റെ ആരോഗ്യഗുണങ്ങൾ ആര്യവേപ്പില യ്ക്ക് എണ്ണിയാൽ തീരാത്ത ഗുണങ്ങളുണ്ട്.
ആയുർവേദത്തിൽ ഒരുപാട് മരുന്നുകൾക്ക് ഈ ഇല ഉപയോഗിക്കുന്നത്. പണ്ടുകാലങ്ങളിൽ ആളുകൾ ആര്യവേപ്പില പല്ലുതേക്കാൻ ഉപയോഗിച്ചിരുന്നു. അതിനുകാരണം വായിലുണ്ടാകുന്ന ഇൻഫെക്ഷൻ ബ്ലീഡിങ് വ്രണങ്ങൾ എന്നിവയ്ക്ക് ശാശ്വത പരിഹാരമാണ്. ശരീരത്തിൽ കണ്ടുവരുന്ന എല്ലാം തരത്തിലുള്ള അണുബാധ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയുന്ന ഒന്നാണ് ആര്യവേപ്പില.
ഇത് നല്ലൊരു ആന്റിബയോട്ടിക് കൂടിയാണ്. ആര്യവേപ്പെണ്ണ ഉപയോഗിച്ചാൽ തോക്ക് രോഗങ്ങൾക്കും മുഖത്ത് ഉണ്ടാകുന്ന കറുത്ത പാട് ചുളിവ് എന്നിവയ്ക്കും സഹായിക്കുന്നു. സോറിയാസിസ് കരപ്പൻ എന്നിവയ്ക്ക് ആര്യവേപ്പില അരച്ച് പുരട്ടിയാൽ മതി. ആര്യവേപ്പില വെള്ളം.
കുടിച്ചാൽ പകർച്ചവ്യാധി അണുബാധ വ്രണം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് സ്ഥിരമായി ഉപയോഗിച്ചാൽ രോഗാണുക്കളിൽ നിന്ന് രക്ഷപ്പെടാം. ഇത് സന്ധിവേദന ഉള്ളവർക്ക് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.